ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്, ഈ കുഞ്ഞിൻറെ അധിജീവനം അറിഞ്ഞാൽ ആരും ഞെട്ടും.

അഞ്ചാം മാസം ജനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു.ഒന്നിന് പിറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും ഡിയോർ എന്ന കുഞ്ഞു പോരാളിയുടെ പോരാട്ടത്തിന് കഥയാണ്.2016 മാർച്ച് 31 ആയിരുന്നു ലോകത്തിനുതന്നെ അത്ഭുതമായി മാറിയ കുഞ്ഞിനെ ജനനം.ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ് 5മാസത്തിൽ ജനിച്ചതുകൊണ്ട് തന്നെ ശ്വാസകോശം പൂർണവളർച്ചയെത്തിയ എന്നതായിരുന്നു അവൾക്ക് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി.

അതുകൊണ്ടുതന്നെ തിരിച്ച് ഏഴ് മാസത്തോളം വെന്റിലേറ്റർ ഇല്ലായിരുന്നു അവരുടെ വാസം അച്ഛനമ്മമാർക്ക് ഒന്ന് എടുക്കാനോ പോലും കഴിയാത്ത ദിനങ്ങൾ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന കാര്യത്തിൽ തീ തിന്നു കഴിഞ്ഞ ദിവസങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി ഇതേ സംബന്ധമായ പ്രശ്നം ഉടൻ തന്നെ വണ്ടർലാ ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ നടത്തി. തൊട്ടുപിന്നാലെ നിമോണിയ കൂടി കേട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത പത്ത്.

ശതമാനത്തിൽ താഴെയായി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിടില്ല. അവിടെയും അവൾ പോരാടി വിജയിച്ചു എന്നാൽ അവിടംകൊണ്ട് ഒന്നും അവസാനിച്ചില്ല ഭക്ഷണം കഴിക്കാൻ ജി ടൂ വേണ്ടിവന്നു. പനിയും ശ്വാസംമുട്ടും ഒക്കെയായി 157 ദുരിതങ്ങൾ ഒടുവിൽ അവൾ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഏഴാംമാസം വീട്ടിലേക്ക് പോയി.

നാലു വർഷങ്ങൾക്കപ്പുറം ഇന്ന് അവൾ ഒരു മിടുക്കി പെൺകുട്ടിയാണ്. മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ. നമുക്ക് ഏറെക്കാലം കാത്തിരുന്നു കിട്ടിയ നിധി ആയിരുന്നു അവൾ ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.