ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞു ജനിച്ച സാഹചര്യം അറിഞ്ഞാൽ ആരും ഞെട്ടി പോകും…

5 മാസം ജനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു ഒന്നിന് പിറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും. 2016 മാർച്ച് 31 നായിരുന്നു ലോകത്തെതന്നെ അത്ഭുതമായി മാറിയ ആ കുഞ്ഞ് ജനനം. ഒരിക്കലും രക്ഷപ്പെടുകയില്ല ഇന്ന് ഡോക്ടർമാർ വിധിയെഴുതിയ അവരുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ്. 5 മാസത്തിൽ ജനിച്ച അതുകൊണ്ടുതന്നെ ശാസകോശം പൂർണവളർച്ച എത്തിയില്ല എന്നതായിരുന്നു അവൾക്ക് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി എന്നത്.

അതുകൊണ്ടുതന്നെ ജനിച്ച് 7മാസം അവൾ വെന്റിലേറ്റർ ആയിരുന്നു. അച്ഛനമ്മമാർക്ക് ഒന്ന് എടുക്കുന്നതിനു തലോടാനും കഴിയാൻ സാധിക്കാത്ത ദിനങ്ങൾ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന തരത്തിൽ തീ തിന്നു കഴിഞ്ഞ ദിനങ്ങൾ. സ്ഥിതി കൂടുതൽ വഷളാക്കി കൊണ്ട് ഹൃദയസംബന്ധമായ പ്രശ്നങ്ങളും. ഉടൻതന്നെ ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തൊട്ടുപിന്നാലെ നിമോണിയ കൂടി പിടി പെട്ടതോടെ രക്ഷപ്പെടുന്നതിനുള്ള സാധ്യത.

10 ശതമാനത്തിൽ താഴെയായി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല. അവിടെയും അവൾ പോരാടി തന്നെ വിജയിച്ചു എന്നാൽ അവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടതായി വന്നു. പനിയും ശ്വാസം മുട്ടും ഒക്കെയായി 157 ദുരിത ദിനങ്ങൾ.

ഒടുവിൽ അവൾ എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു കൊണ്ട് ഏഴാംമാസം വീട്ടിലേക്ക് പോയി. നാല് വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അവൾ ഒരു മിടുക്കി കുട്ടി ആയി മാറിയിരിക്കുകയാണ്. മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ആരെയും ഞെട്ടിക്കുന്നതായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.