ജീവിതം നഷ്ടപ്പെടുത്താൻ എളുപ്പമാണ് എന്നാൽ നേടിയെടുക്കാനും ജീവിക്കാനും ആണ് പാട്…

ദേവി വന്നൂലെ? എന്താ പ്രശ്നം? കല്യാണം കഴിഞ്ഞ് മാസം 3 അല്ലേ ആയുള്ളൂ ഇതിനുള്ളിൽ ഇറങ്ങിപ്പോരാനൊക്കെ വെച്ചാൽ എന്താ പറയാ. ഇപ്പോഴത്തെ കുട്ടികൾ എല്ലാം കണക്കാ ആണ് അതെ പെണ്ണുമതയും സരിതയാണ് കൂടെ ജോലി ചെയ്യുന്നവർ അടുത്തുനിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പാക്ക് ചെയ്തുകൊണ്ട് പെണ്ണുങ്ങളുടെ എല്ലാം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ഉച്ചയൂണിന്റെ ഒപ്പം എരിവും പുളിയും കൂട്ടി വിളമ്പാൻ ഒരു പുതിയ വിഷയം കിട്ടിയ സന്തോഷം.

   

എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണാനുണ്ടായിരുന്നു. അങ്ങനെയല്ല സരിതയെ അവൾ വെറുതെ വന്നതാ ഒരാഴ്ച എന്റെ ഒപ്പം നിൽക്കാൻ അതുകഴിഞ്ഞ് അവൾ അങ്ങ് പോകും. വാണിയ മുഖത്തോടെ സരിതയുടെ അങ്ങനെ മറുപടി പറഞ്ഞെങ്കിലും ഗീതയുടെ മുഖത്തെ വേദനയും ഭയവും മറ്റുള്ളവർക്ക് വായിച്ചെടുക്കാൻ പോന്നതായിരുന്നു.

https://www.youtube.com/watch?v=nIz7MJ9TOe8

ചേച്ചി എന്നോട് വെറുതെ കള്ളം പറയേണ്ട ശരത്തിന്റെ വീടിന്റെ അടുത്തല്ലേ എന്റെ മോന്റെ പെണ്ണിന്റെ വീട് അവള് വീട്ടിൽ വിളിച്ചപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞു അവരോട് എന്തോ മിസ്സാര കാര്യം പറഞ്ഞ് വഴക്കിട്ടാണ് ദൈവിക വന്നത്. ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന് അവര് പറഞ്ഞത് എന്നാലും ഈ കൊച്ചു കൊള്ളാമല്ലോ സരിത പുച്ഛത്തോടെ ചുണ്ട് കൂട്ടി. ഒന്നും മിണ്ടാനില്ലാതെ നിറഞ്ഞ കണ്ണുകളുമായി അവർക്കിടയിൽ.

ഇരിക്കുമ്പോൾ ഗീതയുടെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം നടന്നു. 15 വയസുള്ളപ്പോഴാണ് അവളുടെ അച്ഛന്റെ മരണം അന്നുവരെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയ കുടുംബഭാരം പിന്നീടങ്ങോട്ട് ഒറ്റയ്ക്ക് ചുമലേറ്റുമ്പോൾ മുന്നിലെ ഏക പ്രതീക്ഷ മകൾ മാത്രമായിരുന്നു. നല്ല വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും കൊടുത്ത് അവളെ വളർത്താൻ ഗീത വീടുപണി മുതൽ വരെ പോയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment