നമ്മളിൽ പലരും ഗ്യാസ്ട്രബിൾ അഥവാ വായു കോപം എന്ന അവസ്ഥയിലൂടെ കടന്നുപോകാത്ത ആരും തന്നെ ഉണ്ടാവുകയില്ല ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുവാൻ ആയിട്ട് ചിലവഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് അത്തരത്തിലുള്ള വഴികളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. ഇന്നത്തെ കാലത്തെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ വളരെയധികം കൂടുതലായിട്ട് വരുന്നു ഇതിന് കാരണമായി പറയുന്നത്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റം മൂലം പലപ്പോഴും ഭക്ഷണശീലങ്ങളും മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രബിൾ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്ന് പറയപ്പെടുന്നു.
ആഹാരത്തിലെ ക്രമക്കേടുകൾ ദഹന പ്രശ്നങ്ങൾ ഉറക്കക്കുറവ് എന്ന് തുടങ്ങിയ മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാണ് ടെൻഷൻ അധികമാകുമ്പോഴേക്കും ഓടുന്നവർ പലരും നമുക്ക് ഇടയിൽ തന്നെ ഉണ്ടാകും വൈറൽ ഗ്യാസ് കയറുന്നതോടെ പലർക്കും പലതരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക വയറു വീർക്കൽ നെഞ്ചിരിച്ചിൽ തിക വയറുവേദന എന്ന് തുടങ്ങി പല അസ്വസ്ഥതകളും ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകാറുണ്ട്.
ഗ്യാസ്ട്രബിൾ മാറുവാൻ ആയിട്ട് പലതരത്തിലുള്ള മാർഗങ്ങളും ഇന്നത്തെ കാലത്ത് നമ്മുടെ ഇടയിൽ ഉണ്ട് എങ്കിലും പലപ്പോഴും പെട്ടെന്ന് തന്നെ ഇത് മാറുന്നതിനു വേണ്ടി പല തരത്തിലുള്ള മരുന്നുകൾ വാങ്ങി കഴിക്കുകയാണ് നമ്മൾ ചെയ്യുന്നത് ഇത് നമ്മുടെ വയറിനെ പലതരത്തിലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാൽ പ്രകൃതിദത്തമായ രീതിയിൽ നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും നമുക്ക് ലഭിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വയറിലെ ഗ്യാസ് കളയുവാനായിട്ട് സാധിക്കും അങ്ങനെ ഒന്നാണ് തൈര്.