നമ്മുടെ ലോകത്ത് നമുക്ക് മാത്രമാണ് കഷ്ടപ്പാട് ഉള്ളത് എന്നാണ് പലപ്പോഴും നമ്മൾ വിചാരിക്കുന്നത് എന്നാൽ നമ്മളെക്കാളും വളരെയധികം ബുദ്ധിമുട്ടോയും കഷ്ടപ്പെടുകയും ജീവിക്കുന്നവരെ വളരെയധികം പലപ്പോഴും നമ്മൾ അത്തരത്തിലുള്ള ആളുകളെ കാണാതെ പോകുന്നു എന്നതാണ് കാര്യം അതായത് നമ്മൾ മനസ്സുകൊണ്ട് കാണാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഉയർച്ച ഉണ്ടാക്കുന്നത് എന്നാൽ ഇന്ന് പലരും സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം.
നൽകുന്ന ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് അതിൽ നിന്ന് വിചിത്രമായ ഒരു സംഭവമാണ് നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരെല്ലാം ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ടവരും നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് . എന്നാൽ പല സാഹചര്യങ്ങൾ ഉണ്ട് ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കാതെ വരുന്നവരും വളരെയധികം ആണ്. ജീവിതത്തിൽ പലപ്പോഴും പലതരത്തിലുള്ള ഒറ്റപ്പെടലുകളും മറ്റും ജീവിക്കുന്നവർ ഇന്ന് വഴിയോരങ്ങളിൽ വളരെയധികം തന്നെ കാണപ്പെടുന്നു.
അല്ലെങ്കിൽ അവർക്ക് ഒരു ആശ്വാസം നൽകിയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആരും ശ്രമിക്കാറില്ല എന്നതാണ് വിപരീതമായി ഈ പെൺകുട്ടിയുടെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും ഭക്ഷണം ഒന്നു കഴിക്കാതെ വളരെയധികം പ്രായമായ ഒരു മരണത്തിലേക്ക് നടന്ന് നടക്കുകയാണ് ജീവിതത്തിൽ യാതൊരുവിധത്തിലുള്ള പ്രതീക്ഷയുമില്ലാതെ.
ജീവിതം മരണത്തിലേക്ക് നയിക്കുന്നതിന് അയാൾ തയ്യാറാവുകയാണ് നിമിഷത്തിലാണ് ആ പെൺകുട്ടിയുടെ ഇടപെടലറുടെ ജീവിതത്തിൽ ഉണ്ടായത് അതുമൂലം അയാൾ ജീവിതത്തിലേക്ക് തിരികെ വരുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.ഈ പെൺകുട്ടിയെ ജീവിത പ്രവർത്തിയും ആ വൃദ്ധനെജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് നമുക്ക് കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=A9r4Zkqh5h4