ലക്ഷപ്രഭു ആയ ഭിക്ഷകാരൻറെ സമ്പാദ്യം എത്രയെന്ന് അറിയാമോ

മുംബൈയിൽ കഴിഞ്ഞദിവസമാണ് ട്രെയിനിടിച്ച് ഒരു യാചകൻ മരിച്ചത്. മരിച്ച യാചകനെ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി തെക്കുവടക്ക് മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന വിരാട് ചന്ദ്രൻ ആസാദ് ആണ് ഭിക്ഷ എടുത്തിരുന്നത്. 62 വയസ്സായ ആസാദിനെ ഭിക്ഷാടനം ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.

കഴിഞ്ഞദിവസമാണ് ആസാദ് പാലം കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു മരിച്ചത്. ഇതിനു ശേഷമാണു മരിച്ച യാചകനെ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിരുന്നു. ടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റും ചാക്കുകളിലും ആയി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു. പോലീസുകാർക്ക് എട്ടു മണിക്കൂറോളം വരുന്ന നാണയങ്ങൾ എല്ലാം.

എന്നീ തീർന്നപ്പോൾ ആകെ ഒന്ന് ദശാംശം 7 ലക്ഷം രൂപ ഉണ്ടായിരുന്നു. കൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്ക് മെല്ലാം ഉണ്ടായിരുന്നു. ഇതിൽ സ്ഥിരനിക്ഷേപമായി 8 ദശാംശം 7 ലക്ഷം രൂപയും പാസ് ബുക്കിൽ 96000 രൂപയുടെ ബാലൻസും ഉണ്ടായിരുന്നു. ആധാർ അടക്കമുള്ള രേഖകളും ആസാദിനെ ഉണ്ടായിരുന്നു. പൊലീസുകാർ പരിശോധിച്ചതിൽനിന്ന് ആസാദിനെ.

ആകെ സമ്പാദ്യം 11 ലക്ഷം അഞ്ച് ലക്ഷത്തിലേറെ രൂപയാണ് എന്ന് വ്യക്തമായി. രാജസ്ഥാൻ ആണ് വിലാസമായി രേഖകളിൽ ഉള്ളത്. രാജസ്ഥാനിലേക്ക് പോയി അവകാശികളെ പൊലീസ് കണ്ടെത്തും. വർഷങ്ങളായി ഭിക്ഷ എടുത്തു ലഭിച്ച പണമാണ് ഇതെന്ന് പരിചയക്കാർ പറയുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.