കാലു വീണ്ടുകീറുന്നതും വളം കടി ഉണ്ടാകുന്നതും പൂർണ്ണമായും ഇല്ലാതാക്കാം

മഴക്കാലമായ സർവസാധാരണമായി കണ്ടുവരുന്ന ഒരു ചരമ പ്രശ്നമാണ് വളം കടി എന്ന് പറയുന്നത് ഇത് ഒരു തരത്തിലുള്ള ഫംഗസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത് പ്രത്യേകിച്ചും കായികതാരങ്ങൾക്കും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന ഒരു രോഗമാണ് ഇത് മാത്രമല്ല ആർക്കുവേണമെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

   

കാലുകളിൽ പല വഴികളാൽ ഈർപ്പം നിലനിൽക്കുന്നതിനാൽ മഴക്കാലങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നത് ഈ രോഗം ഉണ്ടാവുകയാണെങ്കിൽ അണുബാധ മൂലം കാൽവിരലുകൾക്കിടയിൽ കുമിളകൾ ഉണ്ടാവുകയും അസുഖമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു ഈ രോഗം കൂടുതൽ നാൾ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ കാൽവെള്ളയിലേക്ക് നഖങ്ങളിലേക്കും അണുബാധ.

വ്യാപിച്ചേക്കാം വളം കടി ഉണ്ടാകുന്നത് കൂടുതൽ സമയം കാൽപാദം നനവുള്ളതായ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് അതുപോലെതന്നെ നനഞ്ഞ സോക്സ് ഇറിഗ ഷൂസും ധരിക്കുന്നത് പൊതുവായിട്ടുള്ള കുളിമുറികളിൽ ഉപയോഗിക്കുന്നത് നീന്തൽ കുളത്തിലെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നഗ്നരായും സഞ്ചരിക്കുന്നത് എല്ലാം തന്നെ അണുബാധയ്ക്കുള്ള സാധ്യതകളാണ്.ഇതിനുപുറമേ അണുബാധയുള്ളവരുടെ ഷൂസ് സോക്സ് ടവലുകൾ എന്നിവ ഉപയോഗിക്കുന്നത് മൂലവും വളം കടി പകർന്നു നമുക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉണ്ടായിക്കഴിഞ്ഞാൽ ഉണ്ടായ സ്ഥലത്ത് നല്ല ചൊറിച്ചിലും അതുപോലെതന്നെ നീറ്റലും ഉണ്ടാവുകയും ഉണ്ടാകുന്നു ഇതിൽനിന്ന് ചിലപ്പോൾ ഒരു ദുർഗന്ധം വരെ വമിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് പ്രതിരോധിക്കുവാൻ ആയിട്ട് പലതരത്തിലുള്ള മാർഗ്ഗങ്ങളും പറയുന്നു കാൽപാദങ്ങൾ എല്ലാ ദിവസവും സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നതും വൃത്തിയാക്കുന്നതും വളരെ നല്ലതാണ് പാദങ്ങൾക്ക് പ്രത്യേകിച്ച് വിരലുകൾക്കിടയിൽ സ്ഥലം ജലാംശം ഇല്ലാതെ സൂക്ഷിക്കണം എല്ലാദിവസം കഴുകി ഉണക്കിയ സോക്സുകൾ മാത്രം ധരിക്കുവാൻ ആയിട്ട് ശ്രമിക്കുക കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.