കുഞ്ഞു ജനിക്കുന്നതിനു മുൻപ് ശവമഞ്ചം ഒരുക്കി കാത്തിരുന്ന മാതാപിതാക്കൾ.

തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ പറ്റി എല്ലാം മാതാപിതാക്കൾക്ക് നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകാറുണ്ട്. സ്വന്തം കുഞ്ഞിനെ മുഖമൊന്നു കാണാനും കുഞ്ഞുങ്ങളെ താലോലിക്കാനും ഒക്കെ ആഗ്രഹിച്ചാണ് ഗർഭകാലത്തെ ഓരോദിനവും മാതാപിതാക്കൾ തള്ളിനീക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈശ്വരൻ ചിലരെ വളരെ ക്രൂരമായി പരീക്ഷിക്കാറുണ്ട് .തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചം ഒരുക്കി കാത്തിരിക്കേണ്ടിവന്ന മാതാപിതാക്കളുടെ കഥയാണ് ഇത്. ഫ്ലോറിഡയിലെ സ്റ്റീഫൻ എറിക് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് അഭികേൽ ജോൺസ്.

അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ്. മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിങ് സ്റ്റീഫൻ എറിക് ദമ്പതികളുടെ കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത് .ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്ന അതുകൊണ്ടുതന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. ഒടുവിൽ തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചം ഒരുക്കി വേദനയോടെ കാത്തിരുന്ന അച്ഛനും അമ്മയും.

കുഞ്ഞും വളരുന്നതിനൊപ്പം അവന്റെ തലച്ചോറിലേക്ക് ട്യൂമർ വളർന്നു ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ ആ കുഞ്ഞിനെ മരണം നോക്കിനിൽക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും കഴിഞ്ഞുള്ളൂ. തന്റെ പൊന്നോമനയെ ഒരു ദിവസത്തേക്കെങ്കിലും ജീവനോടെ ലഭിക്കുന്ന ആ അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു അത്ഭുതമെന്നു.

പറയട്ടെ ഡോക്ടർമാരുടെ പ്രവചനങ്ങളെ മറികടന്ന് ഏവരെയും അത്ഭുതപ്പെടുത്തി സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവൾ ജീവനോടെ പുറത്തു എത്തിയെങ്കിലും അവളെ ചികിത്സിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല . കീമോ പോലുള്ള കടുത്ത ചികിത്സയോ ശസ്ത്രക്രിയ ഒന്നും ആ കുഞ്ഞ് ശരീരം താങ്ങില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.