ചേച്ചിയുടെ വീഡിയോ ഇൻസ്റ്റയിൽ ഇട്ട് ഫെയ്മസ് ആയ കുഞ്ഞനുജൻ

സോഷ്യൽ മീഡിയയിൽ ഉള്ള തരം വീഡിയോകളും ട്രെൻഡിങ് ആയിട്ട് വന്നിട്ടുണ്ട്. വീഡിയോകൾ അവർ അറിഞ്ഞും അറിയാതെയും ഒക്കെ വളരെയധികം ട്രെൻഡിങ് ആയിട്ടുള്ള സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിലുള്ള ഒരു സംഭവത്തെ ആണ് നമ്മൾ ഇവിടെ പറയുന്നത്. കുഞ്ഞനിയന്മാർ ഉള്ള ചേച്ചിമാർ ആണ് ഇങ്ങനെയുള്ള ഇതിൽ ചെന്ന് ചാടുന്നത്. ഒരു കുഞ്ഞനിയൻ ചേച്ചിക്ക് കൊടുത്ത ഒരു പണിയാണ് ഇന്ന് സോഷ്യൽ.

   

മീഡിയയിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ചേച്ചി അറിയാതെ അനിയൻ ചേച്ചിയുടെ വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ഇട്ടു എന്ന ക്യാപ്ഷനോട് കൂടിയാണ് ഇത് വന്നിരിക്കുന്നത്. പലതരത്തിലുള്ള കമന്റുകൾ ഈ വീഡിയോയ്ക്ക് അടിയിൽ വന്നിട്ടുണ്ട്. തന്റെ ചേച്ചിയോട് പാട്ടുപാടുവാൻ ആയിട്ട് അനിയൻ പറയുകയും അനിയന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ചേച്ചി നല്ല രീതിയിൽ പാട്ടുപാടുകയും ചെയ്തു കൊടുക്കുന്നുണ്ട്.

ഈ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി വന്നിരിക്കുന്നത്. നല്ല ഭംഗിയോട് കൂടി ചേച്ചി പാട്ടുപാടി കഴിഞ്ഞതിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് കുഞ്ഞനിയൻ പണി പറ്റിച്ചത് മനസ്സിലായത്. അതിന്റെ ജാളിതയും ആ ചേച്ചിയുടെ മുഖത്ത് കാണുവാൻ ആയിട്ട് സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കമന്റുകളിൽ ഇങ്ങനെയും വന്നിട്ടുണ്ട് ഇങ്ങനെ ഒരു തയ്യാറെടുപ്പവും ഇല്ലാതെ പാട്ടുപാടുകയും.

ഒരു മേക്കപ്പും ഇല്ലാതെ നിൽക്കുന്ന പെൺകുട്ടിയെയും സ്ത്രീയെയും എന്നും എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്നുണ്ട് വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ എന്നൊക്കെയാണ് ഇതിൽ വന്നിരിക്കുന്ന കമന്റുകൾ. ചേച്ചിയുടെ പാട്ട് നന്നായി എന്നും എല്ലാവരിലേക്കും ഇത് വൈറൽ ആകുവാൻ ആയിട്ട് എത്തിച്ച കുഞ്ഞനുജനും അഭിനന്ദനങ്ങൾ പറഞ്ഞുകൊണ്ടാണ് പലരും കമന്റുകൾ നൽകിയിരിക്കുന്നത് വീഡിയോ കാണുന്നതിനായി മഴയുള്ള ലിങ്ക് അമർത്തുക.

Leave a Comment