കുഞ്ഞിൻറെ പേരിടൽ അമ്മയും അച്ഛനും ഉൾപ്പെടെ വീട്ടുകാരും കൂട്ടത്തല്ല്..

വളരെ പവിത്രമായി ആഘോഷിക്കുന്ന കുഞ്ഞിന്റെ പേരിടൽ ചടങ്ങ് അലങ്കോലമാക്കി പേരിലുള്ള അഭിപ്രായവ്യത്യാസം. അച്ഛനുമമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവർ കുഞ്ഞിനെ ഇടുന്നത്. ഞാനൊരു കുന്നിട പേരിലും ആയി ബന്ധപ്പെട്ട് ചടങ്ങിൽ മാതാവും പിതാവും കൂടി തമ്മിലടിക്കുന്നു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. അച്ഛൻ ഇട്ട പേര് അമ്മയ്ക്കു സമ്മതമില്ലാതെയാണ് വഴക്കിന് കാരണമായത്.

ഇതോടെ അച്ഛൻ വീട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മിൽ മുട്ടൻ വഴക്കായി. കുഞ്ഞു ഒരു ചെവിയിൽ വെച്ചു കൊണ്ട് അടച്ചുപിടിച്ച് മറ്റേ ചെവിയിൽ മൂന്നുപ്രാവശ്യം പേര് വിളിക്കണം എന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പിതാവ് അലങ്കൃത എന്ന പേര് കുട്ടിയുടെ ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണാം എന്നാൽ ഇത് കേട്ട ഉടനെ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങുകയും.

കുഞ്ഞിനെ ചെവിയിൽ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോ കാണാൻ സാധിക്കുന്നത്. തുടർന്ന് പിന്നീട് കൂട്ടത്തല്ലും ബഹളമാണ് ഉണ്ടായത്. മാതാവിൻറെ പിതാവിനെയും വഴക്ക് പിന്നീട് വീട്ടുകാരെ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇവിടേക്ക് ഒത്തിരി കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.