കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ച വേലക്കാരിക്ക് കിട്ടിയ പണി കണ്ടോ.

നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി മാറും. നമ്മുടെ പ്രശ്നങ്ങൾ അവരുടെ പ്രശ്നങ്ങൾ ആയി മാറും. അങ്ങനെ ഒരു സംഭവമാണ് ഇന്ന് നിങ്ങളുടെ മുന്നിൽ ഷെയർ ചെയ്യുന്നത്. ബെഞ്ചമിൻ ഹോവ് എന്ന ദമ്പതികൾ തങ്ങളുടെ മകനെ നോക്കാൻ ഒരു വേലക്കാരിയെ തിരയുകയായിരുന്നു. ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം അവർക്ക് 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വേലക്കാരിയെ കണ്ടെത്തുന്നു.

കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ ആണ് പോകുന്നത് എന്ന് അവർ വിശ്വസിച്ചു. ജോലിക്ക് പോയി വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ചിരിച്ചുകൊണ്ടു നിൽക്കുന്ന വേലക്കാരിയാണ് അവർ കാണുന്നത്. അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് അവർ വിശ്വസിച്ചു. പക്ഷേ പെട്ടെന്നാണ് അവർ അത് ശ്രദ്ധിച്ചത്. അവരുടെ വീട്ടിലെ നായ കിലിയൻ എന്തൊക്കെയോ താങ്കളോട് പറയാൻ ശ്രമിക്കുന്നുണ്ട്.

തങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്ക് വേലക്കാരി എത്തുമ്പോൾ നായ ഇടയ്ക്ക് കയറിനിന്ന് വേലക്കാരിയെ നോക്കി കുരക്കുന്നു. കിലിയൻ വളരെ ഫ്രണ്ട്ലി ആയ ഒരു നായയാണ് .വേലക്കാരിയോട് പെരുമാറ്റത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ അവർ ഫോണിൽ റെക്കോർഡിങ് ഓണാക്കി സോഫയിൽ വെച്ചിട്ട് ജോലിക്ക് പോയി.

തിരിച്ചുവന്നു റെക്കോർഡിങ് കേട്ടവർ ഞെട്ടി കുട്ടി ദിവസം മുഴുവനും കരച്ചിലാണ് വേലക്കാരി കുട്ടിയെ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് അടിക്കുന്ന ശബ്ദവും കേൾക്കാം അപ്പോഴെല്ലാം കിലിയൻ കുരച്ചുകൊണ്ട് കുഞ്ഞിനെ സംരക്ഷിക്കുന്നതായി നിന്നും മനസ്സിലാക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.