കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ അണ്ണാൻ ചെയ്യുന്നത് കണ്ടാൽ ഞെട്ടും..

കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ വച്ച് മൂർഖനും ആയി അണ്ണാനെ പൊരിഞ്ഞ പോര്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് ആണ്. അത് മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും. സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ പോലും നോക്കാതെ അമ്മമാർ പോരാടും. അത്തരത്തിൽ സമീപത്തെ മാളത്തിൽ ഉള്ള കുഞ്ഞുങ്ങളെ രക്ഷിക്കാനായി മൂർഖൻ പാമ്പും ആയി പോരടിക്കുന്ന അമ്മ അണ്ണന്റെ വീഡിയോയാണ്.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വിഭാഗത്തിൽപെടുന്ന അണ്ണാനും, കീപ്പ് കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ പാമ്പും തമ്മിലുള്ള ജീവൻമരണ പോരാട്ടം നടന്നത്. വിഷപ്പാമ്പിനെ ധൈര്യത്തോടെ യാണ് അണ്ണൻ നേരിട്ടത്. ആന പൊട്ടുന്ന പാമ്പിനെ മുന്നിൽനിന്നും പലഘട്ടത്തിലും മികച്ച അഭ്യാസിയെ പോലെയാണ് അണ്ണൻ വഴുതി മാറുന്നത്. വാലറ്റം വിടർത്തി പാമ്പിനെ നേരെ തിരയുന്നുണ്ട്.

മണലിൽ കുഴിയിൽ കിടന്ന് കാലുകൾ കൊണ്ട് ശരീരത്തിലേക്ക് മണ്ണ് തെറിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അരമണിക്കൂറിലധികം പോരാട്ടം. തുടർന്നു പാലത്തിന് അരികിലേക്ക് പാമ്പ് എത്തുന്നത് തടയാൻ കഴിവിനും അപ്പുറമായിരുന്നു അമ്മയുടെ പോരാട്ടം അമ്മയെ പോരാട്ടത്തിന് മുന്നിൽ തോൽവി സമ്മതിച്ച് മൂർഖൻപാമ്പ് സമീപത്തു കണ്ട മാളത്തിലേക്ക് ഇഴഞ്ഞു ഇറങ്ങുന്നതും കാണാൻ കഴിയും.

ഇപ്പോൾനിരവധിപേരാണ് അമ്മയുടെ പോരാട്ടത്തെ ആശ്ചര്യത്തോടെ കാണുന്നത്. അല്ലെങ്കിലും മാതാപിതാക്കൾ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ രക്ഷിക്കാൻ തയ്യാറായിട്ടുള്ള വരാണ്. സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിക്കുന്നവനാണ് അമ്മമാർ എന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.