കൂട്ടുകാരിയുടെ ആഡംബര ജീവിതം കണ്ടു കൊതിച്ചു, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും..

കോളേജ് അലുമിനിക്ക് വന്നവർ എല്ലാവരും കുടുംബസമേതം പഴയ കളിയും ചിരിയുമായി ഇരുന്നപ്പോഴാണ് ആ റിസോർട്ടിലെ വേദിയിലേക്ക് അവളും അവനൊരു താരജോഡികൾ പോലെ കടന്നു വന്നത്. ഒരുനിമിഷം എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് ആയി. വേദിയാക്കി നിശബ്ദം അവശ്യത്തിന് സ്വർണ ബോർഡർ കൂടിയ കറുത്ത നിറത്തിലുള്ള സാരിയും അവിടെ ശരീരവടിവ് വരച്ചച്ചെടുത്തിരിക്കുന്നു. അതിനു യോജിച്ച സ്വർണനിറത്തിലുള്ള മേൽ കുപ്പായവും, മുടി സ്ട്രെയ്റ്റൻ ചെയ്തിരിക്കുന്നു.

ഇണങ്ങുന്ന ആഭരണങ്ങളും ആ മേക്കപ്പിലും അവൾ അതീവ സുന്ദരിയായിരുന്നു. അവളുടെ പ്രൗഢി കൊപ്പം ചേരുന്ന ഭർത്താവ്.അവരുടെ രണ്ടുപേരുടെയും ആഡംബരത്തിലും അവിടെയുള്ളവർ ഒരുനിമിഷം മുഴുകി. ടീനയെ കണ്ടുകഴിഞ്ഞപ്പോൾ മൃദുല എത്രയും പെട്ടെന്ന് അവിടെ നിന്ന് പോയാൽ മതി എന്നായി.കുഞ്ഞിനും ഭർത്താവിനും ഒപ്പം വന്ന മൃദുല ഒരു പേറ് കഴിഞ്ഞതാണ് എന്ന് വിളിച്ചോതുന്ന പോലെ ശരീരം കൊഴുത്തിരുന്നു.

ആഡംബരത്തിൽ റെവലേഷൻ താൽപര്യമില്ലാത്ത ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് സന്തോഷ് . ഇടത്തരം കുടുംബത്തിൽ ജനിച്ച അവൾക്ക് വിദ്യാഭ്യാസം കൊണ്ട് അത്ര മോശമല്ലാത്ത ജോലി ഉണ്ട്. കുഞ്ഞു ജനിച്ചു കഴിഞ്ഞ് കുറച്ചുനാൾ വീണ്ടും ജോലിക്ക് പോയി. പക്ഷേ രാത്രിയിലെ ഉറക്കമില്ലായ്മയും ജോലിയിലെ തിരക്കും കാരണം തൽക്കാലത്തേക്ക് നിർത്തി കൂടെ എന്ന് ഭർത്താവ് പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായിരുന്നു.

ദുസ്വഭാവങ്ങൾ ഒന്നും ഇല്ലാത്ത ഒരാളാണ് സന്തോഷ് അതുകൊണ്ടുതന്നെ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം നന്നായി മുന്നോട്ടു പോകുന്നു. അവൾക്ക് കോളേജ് കാലം മുതൽ തന്നെ ടീനയെ ഇഷ്ടമല്ലായിരുന്നു. വേറെ ഒന്നും കൊണ്ടല്ല ടീമിനോട് ആർഭാടത്തിന് തോന്നി അസൂയ, അത് സഹിച്ചു തീർത്ത മൂന്നുവർഷങ്ങൾ കോളേജ് ദിനങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.