കൂട്ടുകുടുംബത്തിൽ നിന്ന് മാറി താമസിച്ചവർക്ക് സംഭവിച്ചത്..

എടി വനജേ ഇന്ന് ഒന്നും ഉണ്ടാക്കുന്നില്ലേ, സമയം 7 കഴിഞ്ഞു. പാതിമയക്കത്തിൽ വനജ,മുറ്റത്ത് സ്കൂട്ടർ അല്ലേ കിടക്കുന്നത് ചേട്ടൻ പുറത്തുപോയി വല്ലതും വാങ്ങിച്ചോണ്ട് വാ. ഇന്ന് എനിക്ക് ഒന്നും ഉണ്ടാക്കാൻ വയ്യ ഒരു തലവേദന.രവി പറഞ്ഞു, കുടുംബത്തെ മൊത്തം ഒഴിവാക്കി നിന്റെ കൂടെ ഈ വാടകവീട്ടിൽ എന്ന് പൊറുതി തുടങ്ങിയോ അന്നുമുതൽ ഇന്നുവരെ നീയും എനിക്ക് ഒരു തലവേദന തന്നെയാണ്.

ഇന്ന് ഒരു ദിവസം ആണെങ്കിൽ ഒക്കെ ഇത് എന്നും ഉള്ളതല്ലേ ടി. അടുക്കളയിൽ എല്ലാ സാധനങ്ങളും വാങ്ങി വച്ചിട്ടുണ്ട് പിന്നെ അതൊക്കെ എന്തിനാ വാങ്ങി വെച്ചേക്കണേ കണ്ടുകൊണ്ടിരിക്കാൻ ആണോ . ഇത്തിരി കഷ്ടമുണ്ട് വനജ.നിങ്ങളുടെ കൂട്ടുകുടുംബത്തിൽ കിടന്ന് ഞാൻ കുറെനാൾ ഒരുപാട് കഷ്ടപ്പെട്ട് അല്ലേ. ഇനി ഇത്തിരി സുഖം എടുത്തോട്ടെ ഞാൻ.

ഓ കൂട്ടിൽ നിന്ന് സ്വാതന്ത്രം കിട്ടിയ ഒരു പക്ഷിയെ പോലെയാണ് ഞാൻ ഇപ്പോൾ അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. നിങ്ങളുടെ അച്ഛനും അമ്മയും ചേട്ടനും ഭാര്യയും കുട്ടികളും ഫ്രീഡം ഒട്ടുംതന്നെ ഇല്ലാതിരുന്ന ഒരു വീട്. വീട് എന്ന് പറയാൻ പറ്റില്ല ജയിൽ എന്ന് വേണം പറയാൻ. അപ്പോൾ രവി പറഞ്ഞു അവരൊക്കെ സ്നേഹമുള്ളവർ ആയിരുന്നല്ലോ വനജ.

ചില സ്നേഹങ്ങൾ വെറും ബോറാണ് ചേട്ടാ, നമ്മുടെ സ്വകാര്യ നശിപ്പിച്ചു. പിന്നെ നിങ്ങളുടെ ചേട്ടന്റെ പിള്ളേര് അവറ്റകൾക്ക് ഒരു മര്യാദ ഇല്ല. അങ്ങ് ഇടിച്ചുകയറിയത് വന്നോളൂ. അവരൊക്കെ കുഞ്ഞുങ്ങളാണ് അതൊന്നും തിരിച്ചറിവുള്ള പ്രായമായിട്ടില്ല വനജേ, നീ എന്നുവച്ചാൽ അവർക്ക് ജീവനാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.