കൊച്ചുമിടുക്കൻ ധൈര്യത്തിനു മുന്നിൽ പുള്ളിപ്പുലി വരെ തോറ്റു പോയി.

ഈ 12 വയസ്സുള്ള മിടുക്കന് ധൈര്യത്തിന് മുന്നിൽ പുള്ളി പുലിക്ക് വരെ തോറ്റു പിന്മാറേണ്ടി വന്നു. നിങ്ങളുടെ നേരെ ഒരു പുള്ളിപ്പുലി പാഞ്ഞടുത്ത നിങ്ങളുടെ ദേഹത്ത് പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിച്ചാൽ നിങ്ങളുടെ ഉത്തരം ഒരു പക്ഷേ ഇങ്ങനെ ആയിരിക്കും. പുള്ളി പുലി പിടിച്ചാൽ എന്ത് ചെയ്യാൻ നമ്മുടെ ജീവൻ നഷ്ടം ആയിരിക്കും എന്നായിരിക്കും ഏവരുടെയും അഭിപ്രായം. കാരണം അത്രയും വലിയ വന്യ മൃഗത്തിന്റെ കീഴിൽ നിന്നും രക്ഷപ്പെടാൻ പാടായിരിക്കും എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ ഇപ്പോൾ തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ തന്റെ മനോധൈര്യം കൊണ്ട് നേരിട്ട് ഇരിക്കുകയാണ് ഒരു 12 വയസ്സുകാരൻ. സംഭവം നടന്നത് മൈസൂരിൽ ആണ്. നന്ദൻ എന്ന മിടുക്കനാണ് ആ ധൈര്യശാലിയും. ഇത് നടക്കുന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു. മൈസൂരിൽ ഉള്ള കടക്ക് അടുത്ത ആയിട്ടുള്ള വീര gaothan ആ ഉണ്ട് ഈ ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്.

എന്നാൽ ഇന്നാണ് പുറംലോകമറിയുന്നത്. നന്ദു നിന്റെ അച്ഛന് സ്വന്തമായിട്ട് ഒരു ഫാം ഹൗസ് അവിടെ കുറച്ച് കന്നുകാലികളെയും വളർത്തു ഉണ്ടായിരുന്നു അച്ഛനെ സഹായിക്കാൻ ഫാംഹൗസിൽ വന്നതായിരുന്നു നന്ദൻ. രാത്രിയായപ്പോൾ കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാൻ അച്ഛൻ രവിയുടെ കൂടെ ബൈക്ക് എടുക്കാൻ പോയതായിരുന്നു നന്ദൻ.

എന്നാൽ പശുക്കൾക്ക് കൊടുക്കാൻ കൂട്ടിയിരുന്ന വൈക്കോലിന് ഇടയിൽ പുള്ളിപുലി പതിഞ്ഞ ഇരിപ്പുണ്ടായിരുന്നു അത് ആ പാവം അറിഞ്ഞതുമില്ല. ഇത് അറിയാതെ വൈക്കോൽ എടുക്കാൻ വന്ന നന്ദൻ റെ പുറത്തേക്ക് പുലി ചാടി വീഴുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.