ദിവസവും നേന്ത്രപ്പഴം കഴിക്കുന്ന ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക..

ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പഴവർഗങ്ങളിൽ ഏറ്റവും പോഷക ഗുണങ്ങൾ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിൻ ടോണിക്കാണെന്ന് നിസംശയം പറയാം. ശരീരകോശങ്ങളുടെ പുനർനിർമാണത്തെ ദുരിതപ്പെടുത്തുന്ന ഘടകങ്ങൾ ധാരാളം ഉള്ളതുകൊണ്ടും വളരെ പെട്ടെന്ന് ദഹിക്കത്തക്ക വിധം ലഘു ആയതുകൊണ്ട് വളരെ പെട്ടെന്ന് ഉന്മേഷം തരുന്നത് കൊണ്ടും രോഗികൾക്ക് ഇത് ധൈര്യമായി ഉപയോഗിക്കാം.

   

ഇരുമ്പ് പോസ്റ്റർ തുടങ്ങിയ ധാതുലവണങ്ങളും നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിരിക്കുന്നു വളരെ ഉയർന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് ഏതാണ്ട് 200ൽ കൂടുതൽ കലോറി ശരീരത്തിന് നൽകാൻ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിന് കഴിയും. വിറ്റാമിൻ സി ജീവകം എ ബി എന്നിവയും നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാൽ കുടിക്കുന്നത്. എന്നാൽ ശരീരത്തിന് അമിതവണ്ണം ഉള പാൽ ഒപ്പം കഴിക്കുന്നത് അത്ര നല്ലതല്ല.

തിളക്കത്തിന് നേന്ത്രപ്പഴം ഉപയോഗിക്കാം ആരോഗ്യത്തിന് ഒപ്പം ബുദ്ധിയും അഴകു നൽകുന്ന ഫലമാണ് പണ്ടുമുതലേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും. അല്പം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ച് ചേർത്ത് പുരട്ടിയാൽ കണ്ണിന് താഴെയുള്ള കറുപ്പുനിറം മാറിക്കിട്ടും. നല്ലതുപോലെ മൂത്തു പഴുക്കാൻ തുടങ്ങിയ അത്തക്കായ കഴിക്കുന്നത് പൊതുവേ നല്ലതാണെന്ന് പറയാം.

പ്രമേഹ രോഗികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ നല്ലതാണിത് അധികം പഴുക്കാത്ത പഴം കറിവെച്ചോ പുഴുങ്ങി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിൽ റെസിസ്റ്റൻസ് ചാർജിന്റെ രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗത്തിന് ഇത് ഭീഷണിയല്ല നല്ലപോലെ പഴുത്ത ഏത്തപ്പഴം പ്രമേഹരോഗികൾക്ക് അത്രകണ്ട് സുരക്ഷിതമല്ല എന്നു പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.