കീറിയ വസ്ത്രങ്ങൾ ആണെങ്കിലും വർത്തമാനം കേട്ടാൽ ആരുമൊന്ന് അതിശയിക്കും..

ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് വീട്ടമ്മ. കണ്ടാൽ അറിയില്ല ആളൊരു പുലിയാണ് ഇന്നു പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ വളരെയധികം ഞെട്ടി. നല്ല ഒഴുക്കോടെ രസകരമായി ഇംഗ്ലീഷിൽ സംസാരിക്കുകയാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ. സാധാരണക്കാരിയായ വസ്ത്രം ധരിച്ച് യാതൊരു മോഡിയും ഇല്ലാത്ത ആ വഴിയാത്രക്കാരിയോട് മാധ്യമപ്രവർത്തകർ സംസാരിച്ചു തുടങ്ങിയതോടെയാണ് സീൻ മാറിയത്.

എന്റെ ജീവിതത്തെക്കുറിച്ച് അതിന്റെ സന്തോഷത്തെക്കുറിച്ച് അവർ നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടാൽ ആരും അന്തിച്ചു പോകും. പ്രണയിച്ച് വിവാഹിതയായത് ആണെന്നു ഇപ്പോൾ മക്കളോടും കൊച്ചുമക്കളുടെ മുഖം സന്തോഷത്തോടെ ജീവിക്കുന്ന തായും പറയുമ്പോൾ അവരുടെ വാക്കുകളിൽ ആനന്ദം നിറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ ഇംഗ്ലീഷിലുള്ള സംസാരം വളരെയധികം.

എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇത്രയും മനോഹരമായി നല്ല രീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് എല്ലാവരും അധികരിച്ചിരിക്കുന്നു ഇന്നത്തെക്കാലത്ത് ഡിഗ്രി കഴിഞ്ഞിട്ടും ഇംഗ്ലീഷിൽ നേരാംവണ്ണം പറയാൻ പോലും സാധിക്കാത്ത ഒത്തിരി ആളുകൾ ഉള്ള സമയത്താണ് ഇതുപോലെ ഇംഗ്ലീഷിൽ സംസാരിക്കുന്നത്. അതുപോലെതന്നെ സ്ത്രീ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന് പ്രണയത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും.

ഇപ്പോൾ വളരെയധികം സന്തോഷത്തോടെ മക്കളും കൊച്ചുമക്കളുമായി ഭർത്താവിനൊപ്പം വളരെ സന്തോഷകരമായി കഴിയുമെന്നും പറയുന്നതുപോലെ തന്നെ മക്കളും കൊച്ചുമക്കളുമായി വളരെയധികം സന്തോഷത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നു എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. തുടർന്ന അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.