ഈ സംഭവം നടന്നത്. ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത തടിച്ച ഒരു മനുഷ്യൻ വന്നിരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടിയിരുമ്മി ഇരിക്കുന്നത് ആ കുട്ടി ഇഷ്ടപ്പെട്ടില്ല. അവൻ അതിന്റെ നീരസം പ്രകടമാക്കി കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടിയിരുന്നു അസഹിത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറേക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.
യാതൊരു പ്രതികരിക്കാതെ അദ്ദേഹം കുറെ കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം പോക്കറ്റിൽ നിന്ന് തന്നെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നൽകി അതിനു ശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. തന്റെ കയ്യിൽ ഇരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി അതിൽ പ്രിന്റ്.
https://www.youtube.com/watch?v=9RRSnRiDg6E
ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു. ജ്വ ലൂയിസ് ലോക ചാമ്പ്യൻ 1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്സിങ് ചാമ്പ്യൻ നേടിയ ജോലി വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ചു തള്ളാമായിരുന്നു. കരുത്തെറിയാം മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ചു ആ ബാലനോടും പ്രതികാരം ചെയ്യാമായിരുന്നു.
പക്ഷേ അദ്ദേഹം അതൊന്നും ചെയ്തില്ല എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തത് എന്ന് മനസ്സിലാക്കാനായി ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരൻ ആണെന്ന് മനസ്സിലാകും വിധം തന്റെ അഡ്രസ്സുകൾ നൽകുക മാത്രം ചെയ്തു. എന്താണ് ഇതിന് കാരണം ജോ ലൂയിസ്നെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസ്സിലുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.