കരിവാളിപ്പ് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഇതാ ഒരു മാർഗ്ഗം

എത്ര കരുവാളിച്ച മുഖം പാൽ പോലെ വെട്ടിത്തിളങ്ങുന്ന ആക്കാം. നമ്മുടെ കയ്യെ കാല് എന്നിവ എല്ലാം നല്ല പോലെ തിളങ്ങാൻ സഹായിക്കുന്ന ഒരു മാർഗമാണ് ഈ വീഡിയോയിൽ പറയുന്നത്. മാറ്റി മുഖത്ത് നല്ല വെളിച്ചം കൊണ്ടുവരുവാനും ഇത് സഹായിക്കുന്നു ഇതിനായി നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് അതുപോലെ വാസ്‌ലിൻ ജെല്ലും ആണ്. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കറുപ്പുനിറം പടരുന്നത് കരിവാളിപ്പ് എന്ന് പറയുന്നു. പ്രായമേറുമ്പോൾ സൂര്യപ്രകാശം അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരിവാളിപ്പ് കാരണമായി മാറാം.

മുഖത്തെ കരിവാളിപ്പ് പ്രധാനമായും വേനൽക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെൻസിറ്റീവായ ചർമമാണെങ്കിൽ ഇതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. സൂര്യനിൽ നിന്നുള്ള ആൾട്രാവയലറ്റ് കിരണങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. വെളുത്ത ചർമം ഉള്ളവരിൽ ഇത് തെളിഞ്ഞു കാണുകയും ചെയ്യുന്നു.  വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  Artificial medicines are used for this purpose by home remedies, which are most effective. Sometimes it causes more harm than good. Home remedies are probably the words we get from our kitchen, and we don’t have to find a time to make and fight for the best, and to prepare them all very easily. Watch the video in full to see how to prepare kitchen cages that can be prepared as a solution.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.