കാമുകനൊപ്പം 48 ലക്ഷവുമായി വീടുവിട്ടിറങ്ങിയ യുവതി 26 ദിവസങ്ങൾക്കുശേഷം ഭർത്താവിനെ വീട്ടിലേക്ക് തിരിച്ചെത്തി…

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തി. തന്നെ ഉപേക്ഷിച്ചു പോയെങ്കിലും തിരികെ എത്തിയ ഭാര്യയെ സ്വീകരിച്ച് കോടീശ്വരനായ ഭർത്താവ്. ഒക്ടോബർ 13നാണ് മധ്യപ്രദേശിലെ khajrana മേഖലയിൽനിന്നും യുവതി ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് കാമുകൻ ഒപ്പം നാടുവിട്ടത്. പ്രദേശത്തെ സ്ഥല കച്ചവടക്കാരനും ബ്രോക്കർ മായ കോടീശ്വരന്റെ 46 കാരിയായ ഭാര്യയാണ് തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവർ കൊപ്പം വീടുവിട്ടിറങ്ങിയത്.

ഏറെ നാളായി ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബർ 13ന് വൈകിട്ടാണ് വീട്ടമ്മ വീടുവിട്ടിറങ്ങിയത്. വീട്ടിൽ നിന്ന് 48 ലക്ഷത്തോളം രൂപയും ആയിട്ടാണ് ഇരുവരും മുങ്ങിയത്.ഭാര്യയെ കാണാതായതോടെ വീട്ടിലെ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അതോടെയാണ് ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി ആണെന്ന് മനസ്സിലായത്.പണം കൂടാതെ സ്വർണാഭരണങ്ങളും ഇവർ കൊണ്ടുപോയിരുന്നു. പണവും സ്വർണവുമായി ഭാര്യ ഒളിച്ചോടി എന്നത് മനസ്സിലായതോടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടത്തിവരികയാണ് 26 ദിവസങ്ങൾക്കുശേഷം വീട്ടമ്മ വീട്ടിൽ തിരികെ എത്തിയത്. ഇവർ മടങ്ങിവന്നത് വീട്ടുകാരൻ ഞെട്ടിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി എങ്കിലും പ്രതീക്ഷിച്ച ജീവിതം അല്ല യുവതിക്ക് ലഭിച്ചത്. കാമുകനൊപ്പം ആദ്യം പോയത് ഇൻഡോറിലെ 30 കിലോമീറ്റർ അകലെയുള്ള വ്യവസായ കേന്ദ്രമായ പിതാവ് പൂരിലേക്ക് ആണ്.

തുടർന്ന് ജോർജ് ശര്ദി നാസിക് തുടങ്ങിയ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. ധനിക കുടുംബത്തിലെ ഭാഗമായ വീട്ടമ്മയ്ക്ക് ഒളിച്ചോടിയ ജീവിതം ദുസ്സഹമായി, ഇതോടെ ഇവർ ഭർത്താവിൻറെ പത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.