കല്യാണ പന്തലിൽ വെച്ച് വധുവായ പെൺകുട്ടി മുൻ കാമുകനോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടും.

പഴയ കാമുകിയുടെ വിവാഹത്തിന് കൂടാൻ വന്ന മുൻ കാമുകനെ കണ്ടു വധുവായ കാമുകി ചെയ്തത് കണ്ടോ. പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. അതുപോലെതന്നെ ആ പ്രണയം അവസാനിക്കാൻ ഉം അധികം സമയം വേണം എന്നില്ല.അതുപോലത്തെ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ മുൻ കാമുകിയുമായി പിരിഞ്ഞതിനു ശേഷം കാമുകിയുടെ വിവാഹത്തിന് പോയ വീഡിയോ ആണ് ഇത്.

സംഭവം നടന്നിരിക്കുന്നത് അങ്ങ് ഇന്തോനേഷ്യയിൽ ആണ്. വധുവായ മായ എന്ന യുവതിയാണ് തന്റെ പഴയ കാമുകനെ കൂടി വിവാഹത്തിനായി ക്ഷണിച്ചിരിക്കുന്നത്. തന്റെ സ്നേഹം ഉപേക്ഷിച്ച് മറ്റൊരാളെ കെട്ടാൻ പോകുന്ന മുൻകാമുകിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവളുടെ ക്ഷണം സ്വീകരിച്ച് കല്യാണം കൂടുന്നതിന് മുൻ കാമുകനും എത്തി.

എന്നാൽ അവിടെ നടന്നത് രസകരമായ ഒരു സംഭവമായിരുന്നു.തന്റെ മുൻ കാമുകനെ വരണ്ടേ മുന്നിൽവച്ച് വധുവായ മായ കെട്ടി പിടിക്കുകയായിരുന്നു. അവൾ തനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു അതും അത് തകർന്ന അതിന്റെ കാരണവും എല്ലാം അവൾ വരൻ വരൻ റെ അടുത്തു പറഞ്ഞിരുന്നു. മുൻകാമുകൻ കൈ കൊടുക്കാനായിരുന്നു വധുവിനെ അടുത്തേക്ക് ചെന്നത്.

എന്നാൽ മായ തന്നെയാണ് അദ്ദേഹത്തെ ആലിംഗനം ചെയ്തത് അതിനുശേഷംവരനെയും മുൻകാമുകൻ ആലിംഗനം ചെയ്യുന്നുണ്ട്. വധുവായ മുൻകാമുകി തന്നെയാണ് കല്യാണത്തിന് ആലിംഗനം ചെയ്ത വീഡിയോ പുറത്തുവിട്ടത്. തുടർന്ന് അറിയാനായി വീഡിയോ മുഴുവനായി കാണുക.