കളിയാക്കലുകൾ കേട്ട് പതറാതെ ജീവിതത്തെ സന്തോഷകരമായ നേരിട്ട കുട്ടി.

നമ്മളിൽ പലരും പലവിധ കളിയാ കാലുകൾക്കും ഇരയായിട്ടുണ്ട് വരാകാം ചിലപ്പോൾ നമ്മുടെ നിറത്തിന് പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഈ ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞു കളിയാക്കാറുണ്ട്. ഈ കളിയാക്കലുകൾ നമ്മളെ എന്തുമാത്രം വിഷമിപ്പിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല .കുറച്ചുനേരത്തേക്ക് വേണ്ടിയുള്ള അവരുടെ കളിയാക്കലുകൾ ചിലപ്പോൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കാൻ പോകുന്നതായിരിക്കും.

പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക എന്ന് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി .എന്നാൽ കളിയാക്കലുകൾ അതിരു കടന്നാലോ എന്ന ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് നമുക്കൊന്നു നോക്കാം. മുൻനിരയിലെ രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു അതുകൊണ്ടുതന്നെ വായ ശരിയായി അടക്കാനോ നേരെ ഭാര്യ സീരിയൽ നടക്കാനോ സംസാരിക്കാനോ അവന് കഴിഞ്ഞില്ല സംസാരിക്കാനോ അവന് കഴിഞ്ഞില്ല.

ഇങ്ങനെയുള്ള ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക . ഊഹിക്കാമല്ലോ. അതിൽ കുട്ടികൾ അവനെ മുയൽ പല എന്നും പല പേരുകൾ പിടിച്ചു കളിയാക്കി മാനസികമായി തളർന്ന അവൻ ഈ സ്കൂളിൽ പോകില്ല എന്ന് മാതാപിതാക്കളോട് പറഞ്ഞു. പാവപ്പെട്ടവരായ അവർ ഡോക്ടറെ കാണിച്ചു നേരെയാകാൻ ശ്രമിച്ചെങ്കിലും.

8300 ഡോളർ പല്ലുകൾ ശരിയാക്കാൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു ഇത്രയും ഭീമമായ തുക ആ പാവപ്പെട്ട മാതാപിതാക്കളുടെ കയ്യിൽ ഇല്ല . വിദ്യാഭ്യാസം കൂടി ഇല്ലെങ്കിലും അവൻറെ മുന്നോട്ടുള്ള ജീവിതം ദുഷ്കരം ആകുമെന്ന് ആ മാതാപിതാക്കൾക്ക് അറിയാം പക്ഷേ ദരിദ്രരായ അവർ എന്തു ചെയ്യാൻ മൂന്ന് പേർക്കും കൂടി ജീവിതം അവസാനിപ്പിക്കും എന്ന് തീരുമാനിച്ചു.