ഇന്നലെ രാത്രി ഞാൻ ഉറക്കത്തിൽ കണ്ണു തുറന്നപ്പോൾ വാപ്പച്ചി ഉമ്മച്ചിനെ കൊല്ലാൻ നോക്കി. എനിക്ക് പേടിയായിട്ട് ഞാൻ കരഞ്ഞു എന്തിനാ മാപ്പ് ഉമ്മച്ചി കൊല്ലാൻ നോക്കിയത്. മോളുടെ വർത്തമാനം കേട്ടാൽ എന്റെ അനിയത്തി നാളത്തെ ചിരി കടിച്ചുപിടിച്ചു അടുക്കളയിൽ പണിയിലായിരുന്ന സുലു മോൾ കുഞ്ഞിനോട് പറഞ്ഞത് കേട്ട് ദേഷ്യവും ചമ്മലും വന്നു. സുലു വേഗം ബാക്കി പറയാൻ സമ്മതിക്കാതെ മോളെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ടുവന്നു. കണ്ടില്ലേ നാവ് മനുഷ്യനെ നാറ്റിക്കാൻ ഇതാണ് ഞാൻ പറയുന്നത് ഇവിടുന്ന് മാറണം.
ഈ വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഇല്ല നാശം വല്ലാത്തൊരു നരകം എന്ത് കാര്യമുണ്ടായാലും അവസാനം അവൾ എത്തുക തറവാട്ടിൽ നിന്ന് മാറുന്നതിനെ പറ്റിയാണ്. കല്യാണ പ്രായമായ അനിയത്തിമാരുടെയും അനിയന്റെയും ബാധ്യത തലയിൽ വെച്ച് വീരപുരുഷൻ ആകണോ അതോ സ്വന്തം മോളുടെ ഭാവി മാത്രം നോക്കി ഈ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ വേറൊരു ജീവിക്കണോ എന്നാലും മാറണം മാറേണ്ടിവരും.
അതുവരെ ഇവിടെ നിന്നാൽ അനിയത്തിമാരുടെ ചെലവുകൾ നിങ്ങളുടെ തലയിൽ ആകും. നമ്മുടെ മോൾക്ക് വേണ്ടി ഒന്നും മാറ്റിവെക്കാൻ കഴിയില്ല നമ്മൾ മാറിയാലും അവരുടെ കല്യാണം എങ്ങനെയെങ്കിലും നടക്കും എനിക്ക് എന്റെ മോള് പോലെ തന്നെ അനിയത്തിമാർ ഉമ്മയും വാപ്പയും മരിച്ചപ്പോൾ ഈ ഇക്കയുടെ അല്ലേ അവർ ജീവിക്കുന്നത്.
എങ്ങനെ അവരെ തനിച്ചാക്കി പോവുക എല്ലാ ദിവസവും പരാതിയും പരിഭവം സങ്കടവും ഇടകലർത്തി കാര്യങ്ങൾ അവതരിപ്പിച്ചു എന്റെ ഉള്ളിലേക്ക് വിട്ടു. അപ്പോൾ എനിക്കും തോന്നിത്തുടങ്ങി പറയുന്നതിലും കാര്യമുണ്ട് എന്ന് എനിക്കും വേണ്ടേ നല്ലൊരു ജീവിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.