പലപ്പോഴും നമ്മുടെ വീടുകൾ വൃത്തിയാക്കുന്നതിൽ ഏറ്റവും വലിയ വില്ലനായി വരുന്നത് പാറ്റകൾ തന്നെയാണ് മഴക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീട്ടിലേക്ക് പാറ്റകളും അതുപോലെതന്നെ ഈച്ച ശല്യങ്ങൾ വളരെയധികം ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ഇത് നമ്മൾ പലപ്പോഴും ഇത്തരത്തിലുള്ള പാറ്റകളെയും ഈച്ചകളെയും ഒഴിവാക്കുന്നതിനു വേണ്ടി.
പലതരത്തിലുള്ള ലിക്വിഡുകളാണ് ഉപയോഗിക്കാറുള്ളത്. ഇങ്ങനെ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ലിക്വിഡുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ പലപ്പോഴും നമുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് ഇതെല്ലാം തന്നെ ഇല്ലാതാക്കാവുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത്.
ഇതിനായി നമ്മൾ ഒരു ബക്കറ്റ് വളരെ എടുക്കുക ഈ ബക്കറ്റ് വെള്ളത്തിലേക്ക് അല്പം ഉപ്പ് ചേർക്കുക ഇതിലേക്ക് കർപ്പൂരവും കൂടി പൊടിച്ച കർപ്പൂരവും കൂടി ചേർക്കുകയാണ് എങ്കിൽ നല്ല രീതിയിൽ നമുക്ക് തറ തുടയ്ക്കുന്നതിനു വേണ്ടിയുള്ള നല്ലൊരു സൊല്യൂഷൻ ഉണ്ടാവുകയും ഇത് ഉപയോഗിച്ച് തുടങ്ങുകയാണ് എങ്കിൽ ഈച്ച ശല്യം അതുപോലെതന്നെ പാറ്റ ശല്യം ഒന്നും തന്നെ നമ്മുടെ വീട്ടിലേക്ക് ഉണ്ടാവുകയില്ല.
ഇങ്ങനെ തുടങ്ങുന്നത് കൊണ്ട് നല്ല സുഗന്ധം ഉണ്ടാവുകയും അതോടൊപ്പം തന്നെ നല്ല ആരോഗ്യകരമായിട്ടുള്ള നല്ല ഗുണം നൽകുന്ന ഒരു മാർഗം കൂടിയാണ് ഇത് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽ നിന്നും ഉണ്ടാകുന്നില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.
https://www.youtube.com/watch?v=42DP4xMXVQI