ജോലിക്കെത്തിയ പരിചാരിക കൂടുതൽ സമയം ബാത്റൂമിൽ ചെലവഴിക്കുന്നു, കാരണം അറിഞ്ഞപ്പോൾ പിന്നീട് സംഭവിച്ചത്.

സൗദി അറേബ്യയിലെ റിയാസിന്റെ അടുത്ത് താമസിക്കുന്ന ധനികയായ ഒരു അറബി മോന്തയ്ക്ക് ബ്ലഡ് കാൻസർ എന്ന മാരകമായ രോഗം പിടിപെട്ടു. അവരെ പരിഹരിക്കാനായി ഇന്തോനേഷ്യയിൽ നിന്നും ഒരു പരിചാരികയായി വിസ നൽകി ഏർപ്പാടാക്കി. ആ പരിപാടിക്ക് നല്ല ദീനി ചുറ്റുമുള്ള വരുകയായിരുന്നു അങ്ങനെ ഒരാഴ്ചയായി ഇപ്പോൾ സൗദി വനിത ഒരു കാര്യം മനസ്സിലാക്കി. ഈ പരിചാരിക കുളിമുറിയിൽ വളരെയധികം സമയം ചെലവഴിക്കുന്നു അങ്ങനെ പരിചാരികയുടെ സൗദി വനിത വിളിച്ചുചോദിച്ചു. കുളിമുറിയിൽ നീ കൂടുതൽ സമയം എന്തു ചെയ്യുന്നു അപ്പോള് പരിചാരിക കരയുക മാത്രമാണ് ഉണ്ടായത്.

വീണ്ടും അതിനെപ്പറ്റി ചോദിച്ചപ്പോൾ ആ ഇന്തോനേഷ്യ ക്കാരി തന്നെ ദുരാവസ്ഥ വിവരിച്ചിട്ടുണ്ട്. ഞാൻ പ്രസവിച്ചു ഏതാനും ദിവസങ്ങളായി അപ്പോഴാണ് സൗദിയിൽ ഇങ്ങനെയുള്ള ഒരു ജോലി ഉണ്ടെന്ന് അറിഞ്ഞത് എന്റെ വീട്ടിലെ ദുരവസ്ഥയും പരാധീനതയും കാരണം ഒരു നിവൃത്തിയുമില്ല അളിയാ ഞാൻ ഇവിടെ ഈ ജോലിക്ക് വന്നത്. എന്റെ സ്തനങ്ങളിൽ മുലപ്പാൽ നിറഞ്ഞ വേദനിക്കുന്നത് കൊണ്ട് ഞാൻ ഇടയ്ക്കിടെ കുളിമുറിയിൽ പോയി പിഴിഞ്ഞു കളയുക അതുകൊണ്ടാണ് സമയമെടുക്കുന്നത് ആ പരിചാരിക വിവരിച്ചു കൊടുത്തു.

ഇതുകേട്ട് രോഗിയായ സൗദിക്ക് വല്ലാത്ത സഹതാപം തോന്നി ഉടനെതന്നെ അവൾ നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. രണ്ടു വർഷത്തേക്കുള്ള ബിസിയായിരുന്നു പരിചാരിക നൽകിയതുകൊണ്ട് രണ്ടു വർഷത്തെ ശമ്പളം മുഴുവനും കണക്കുകൂട്ടി കൊടുക്കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീ നാട്ടിലെത്തി തന്നെ സഹായിച്ച ഈ വലിയ മനസ്സുള്ള സൗദി വനിതയെ ഫോണിൽ സുഖാന്വേഷണം നടത്തുമായിരുന്നു.

അങ്ങനെ കുറച്ചു മാസങ്ങൾക്ക് ശേഷമാണ് സൗദി മെഡിക്കൽ ചെക്കപ്പിനായി പതിവുപോലെ തന്നെ ഡോക്ടറെ സമീപിച്ചു. രക്തം പരിശോധിച്ചപ്പോൾ അത്ഭുതത്തോടെയും ആകാംക്ഷയോടെ ചോദിച്ചു നിങ്ങൾ എന്ത് ചികിത്സയാണ് ചെയ്തത്, കാരണം നിങ്ങളുടെ രക്തം പരിശോധിച്ചപ്പോൾ നിങ്ങൾ പൂർണ്ണമായും സുഖം പ്രാപിച്ചിരിക്കുന്നു ഈ ചോദ്യത്തിന് ആ വനിത ഡോക്ടർക്ക് മറുപടി നൽകിയത് രണ്ടു പ്രവാചക വചനങ്ങൾ ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..