പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട് വെളുത്തുള്ളി ഇട്ട പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ ഉയർന്ന രക്തസമ്മർദ്ദം ഉയർന്ന കൊളസ്ട്രോൾ എന്നിവക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കും. വെളുത്തുള്ളി പാൽ മറവി രോഗത്തെയും വരാതെ കാക്കാൻ ഇതിന് സാധിക്കും. വെളുത്തുള്ളി മാംഗനീസ് വൈറ്റമിൻ സി ബി സെലേനിയം.
നാരുകൾ കാൽസ്യം കോപ്പർ പൊട്ടാസ്യം അയൺ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. പാലിൽ ആണെങ്കിൽ കാൽസ്യം പൊട്ടാസ്യം വൈറ്റമിനെ വൈറ്റമിൻ ബി 12 എന്നിവയുടെ അളവ് കൂടുതലുമാണ്. രക്തസമ്മർദ്ദം നോർമലായി സൂക്ഷിക്കാനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളി പാലിനെ സഹായിക്കും. വെളുത്തുള്ളി പാൽ തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ ശുദ്ധമായ ഒരു കപ്പ് പാൽ. അതുപോലെതന്നെ മൂന്നുനാല്.
അല്ലി വെളുത്തുള്ളി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി. രുചി കൂട്ടാനായി കുരുമുളകും തേനും ആവശ്യത്തിന് ഉപയോഗിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ്. പാൽ നന്നായി തിളപ്പിക്കുക അതിനുശേഷം വെളുത്തുള്ളി അല്ലികൾ നന്നായി ചതച്ച ശേഷം അവ പാലിൽ ചേർക്കുക. അല്പം മഞ്ഞൾ പൊടിയും ചേർക്കുക. തുടർന്ന് ഇവ മൂന്നും ചേർത്ത് നന്നായി തിളപ്പിക്കുക.
വെളുത്തുള്ളി അല്ലികൾ മൃദുവാകുന്നത് വരെ ഇത് തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം തിളപ്പിച്ച ശേഷം സാധാരണ താപനിലയിൽ പാലിനെ തണുക്കാൻ അനുവദിക്കുക. തുടർന്ന് തേനും ചേർത്ത് കുടിക്കുക. ചതച്ചു വെളുത്തുള്ളി വെറുതെ കളയണ്ട ചവച്ച് തിന്നോ സാധിക്കും. ഇതുമൂലം ഈ വെളുത്തുള്ളി പാൽ ദിവസം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണങ്ങൾ നിസ്സാരമല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.