യജമാനന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന വളർത്തുമൃഗങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ..

ഈ നായ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആളെ കണ്ടാൽ തോന്നില്ലെങ്കിലും ആള് ചില്ലറക്കാരനല്ല കേട്ടോ. തന്റെ യജമാനനെ സഹായിക്കാൻ നായ്ക്കുട്ടി ചെയ്യുന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്.ഒരു നായയുടെ കുസൃതി ആയിട്ടാണ് ആദ്യം തോന്നിയെങ്കിലും പിന്നീടാണ് കാഴ്ച്ചയുടെ ഗൗരവവും മനസ്സിൽ ആകുന്നത്. നഗരത്തിലെ ഒരു ഒഴിഞ്ഞ മൂലയിൽ തട്ടുകട നടത്തി ജീവിക്കില്ല ഹബീബ് എന്ന ആളുടെ വളർത്തുനായ മണിയൻ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

അധികം നടക്കാൻ പോലും സാധിക്കാത്ത ഹബീബിന് ഉത്തമ സഹായിയാണ് മണിയൻ എന്ന ഈ നായ. കിലോമീറ്ററുകളുടെ സന്ദീപിനെ ഏഴുമക്കളിൽ പാടത്ത് പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതും മണിയൻ റെ ചുമതലയാണ്. കൊണ്ടുവരുന്നത് മാത്രമല്ല ഉച്ചയോടുകൂടി പാടത്തെ ഒന്ന് കറങ്ങി എരുമയുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല കൂടിയുണ്ട് മണിയനെ. അതുപോലെതന്നെ ഉടമയായ ഹബീബിനെ സുരക്ഷ നൽകുന്നതും സഹായവും എല്ലാം മണിയൻ ആണ്.

ജീവിത ചിലവുകളിൽ ഹബീബ് പ്രാരാബ്ദങ്ങൾ കാണിക്കാർ ഉണ്ടെങ്കിലും വളർത്തുമൃഗങ്ങളെ പൊന്നു പോലെയാണ് ഹബീബ് നോക്കുന്നത്. സിനിമയുടെ കാര്യം കടിച്ചുപിടിച്ച് എരുമേലി കൊണ്ടുപോകുന്ന മാളികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മണിയൻ യജമാന സ്നേഹം അത്ഭുതപ്പെടുത്തുന്നതാണ് എന്നാണ് എല്ലാവരും പറയുന്നത്.

ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് കമൻറ് നൽകിയിരിക്കുന്നത് മൃഗങ്ങളെ സ്നേഹിച്ചത് വന്നു ഇരട്ടിയായി പിന്നെ സ്നേഹവും കരുതലും തിരികെ നൽകുമെന്നും അതിൽ ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങൾ പ്രകടിപ്പിക്കുന്നത് നായ്ക്കളാണ് ഇന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.