ഗർഭവസ്ഥ എന്നതൊരു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറഞ്ഞ ഒന്ന് തന്നെയായിരിക്കും തങ്ങൾക്കൊരു കുഞ്ഞു ജനിക്കാൻ പോവുക എന്നത് വളരെയധികം സന്തോഷത്തോടെയും അതുപോലെ തന്നെ ആകാംക്ഷയുടെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ഒരു ദിവസങ്ങളാണ് നമ്മൾ കാണുന്നത് എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ എപ്പോഴും വളരെയധികം വിഷമിപ്പിക്കുന്ന ആകുന്നത് കുഞ്ഞുങ്ങളുടെ ജനനത്തിൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ആയിരിക്കും.
ഗർഭാവസ്ഥയിൽ ആകാംക്ഷയും അതോടൊപ്പം ഉത്കണ്ഠയും ഉണ്ടാകുന്നത് സാധാരണമാണ്. വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് ചില സാഹചര്യങ്ങളിൽ ഗർഭം അമ്മയുടെയോ കുട്ടിയുടെയോ ഒക്കെ ജീവൻ അപകടത്തിൽ ആക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് എന്നിരുന്നാലും ഒരു അമ്മയാവുക എന്ന ആഗ്രഹത്തിൽ നിന്നും ഒരു പെണ്ണിനെ പിന്മാറ്റാൻ ഈ സാഹചര്യങ്ങൾ ഒന്നും ഒരു വിഷയമേയല്ല.
എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവൾ ആ കുഞ്ഞിന് ജീവൻ നൽകാൻ സന്നദ്ധയാകും. അതാണ് പെണ്ണിനെ ആണേൽ നിന്നും ഒരു പടി മുന്നിൽ നിർത്തുന്നതും ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ട കുട്ടികൾ ആയിരുന്നെങ്കിൽ ഒരുപോലെയുള്ള രണ്ടു കുട്ടികളെ എന്നത് വളരെ അപൂർവമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ് എന്നാൽ ഇരട്ടക്കുട്ടികൾ സയാമി സിരട്ടകൾ ആകുന്ന സാഹചര്യത്തിൽ അനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന് സായാമിട്ടകളെ വേർതിരിക്കാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിനു സാധിക്കാതെ വരും. ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം സംഭവങ്ങൾ നമുക്ക് വളരെയധികം വേദന സൃഷ്ടിക്കുന്നത് തന്നെ ഇരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://youtu.be/eBjVIZhtBrM?si=jhJEUFYugeH-PaaY