മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ വികാരങ്ങളെയും തിരിച്ചറിയാൻ സാധിക്കുക എന്നത് വലിയ അനുഗ്രഹം ആണ്…

ഇന്നത്തെ കാലഘട്ടത്തിൽഎല്ലാവരും അവനവന്റെയും ജീവിതത്തിന് മാത്രം കഴിയുന്നവരും അവനവനിലേക്ക് മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്നവരുമാണ് മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും ദുഃഖങ്ങൾക്കും പലരും പല വിലകൽപ്പിക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ അതിനെല്ലാം വളരെയധികം വ്യത്യസ്തമായി ഒരു വ്യക്തിയുടെ പ്രവർത്തി ആരെയും ഞെട്ടിക്കുന്നതായിരിക്കും എല്ലാവരും പൂച്ചക്കുട്ടികളെയും തെരുവ് നായ്ക്കളെയും വീട്ടിൽ നിന്ന് അകറ്റി ശ്രമിക്കുമ്പോൾസ്നേഹത്തിന്റെ കാര്യത്തിൽ.

മനുഷ്യരും ജീവികളും ഒരുപോലെയാണ്.നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെ ആയിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യമോ? മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണു തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ആ കോട്ടയത്ത് ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് അല്ലേ. ഹോങ്കോങ്ങിലെ നാഷണൽ പാർക്കിലാണ് സംഭവം.

കാട്ടു കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗോറില്ലകളാണ് ഇവിടെയുള്ളത്. അവിടത്തെ ജീവനക്കാരനായ പാട്രിക് ഗറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നയിക്കുന്നത്. ഒരു ഗൊറില്ലയുടെ അച്ഛനുമമ്മയും മരിച്ചുപോയി. അച്ഛനമ്മമാരുടെ മൃദദേഹം നോക്കി കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന പാട്രിക്കിന്.

ചിത്രങ്ങൾ ആരുടേയും കണ്ണ് നനയ്ക്കും. മരിച്ച് പോയ മാതാപിതാക്കൾക്ക് മുന്നിൽ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ച് നിന്ന് കരഞ്ഞ് കുഞ്ഞു ഗൊറില്ലയുടെ പാട്രിക് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി. പാട്രിക് ഒരു വലിയ മനസ്സിന് ഉടമയാണ് ആ കുഞ്ഞു ഗൊറില്ല യെ സമാധാനിപ്പിക്കാൻ കാണിച്ച മനസ്സിന് എത്ര പ്രശംസിച്ചാലും മതിയാവില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക…