എത്ര കടുത്ത മലബന്ധത്തിനും ഉടനടി പരിഹാരം.

വയറിന് സുഖമില്ലെങ്കിൽ ആകെ ദിവസം പോകും എന്ന് തന്നെ പറയാം ഇത് രാവിലെ നല്ല ശോധന കിട്ടാകും. അല്ലെങ്കിൽ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ കൊണ്ടാകാനും മതി.ഗ്യാസിനും നല്ല ശോധനിക്കും എല്ലാം കൃത്രിമ മരുന്നുകൾ ഉപയോഗിക്കുന്നവരുണ്ട്.യുവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിക്കുന്നതോ ഏറെനാൾ ഉപയോഗിക്കുന്നതോ ആരോഗ്യകരമല്ല. പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന് മാത്രമല്ല ഇതില്ലാതെ പിന്നീട് നല്ല ശോധന ലഭിക്കില്ലെന്ന് അവസ്ഥയിലേക്ക്.

   

എത്തുന്നതിനു കാരണമാകും. വയർ ക്ലീൻ ആക്കി ഗ്യാസ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലതുണ്ട് വീട്ടിൽ തന്നെ നിസ്സാര ചേരുവകൾ ചേർത്ത് ഉണ്ടാക്കാവുന്ന ചിലത് ഇത്തരത്തിലുള്ള ഒരു കൂട്ടിനെകുറിച്ചാണ് പറയുന്നത്. ആഴ്ചയിൽ ഒരു ദിവസം ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ എല്ലാം നീക്കി വയർ ക്ലീൻ ആവും.പ 10 15 മിനിറ്റിൽ വയർ ക്ലീൻ ആക്കി വ്യാസ മലബന്ധം പോലുള്ള പ്രശ്നങ്ങൾ.

ഒഴിവാക്കാൻ പറ്റിയ ഒന്നിനെ കുറിച്ചാണ്. ഇതിന് ആവശ്യമായത് നാല് കാര്യങ്ങളാണ് അത് നമുക്ക് വളരെ എളുപ്പത്തിൽ കിട്ടാവുന്നതാണ്. ആവണക്കെണ്ണ ഒരു ഗ്ലാസ് ചൂട് വെള്ളം നാരങ്ങാനീര് ഉപ്പ്. ഈ നാല് കാര്യങ്ങളാണ് ഇതിന് വേണ്ടത്. ആവണക്കെണ്ണ ഒരു ഗ്ലാസ് ചൂടുവെള്ളം നാരങ്ങാനീര് ഉപ്പ്. ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ദോഷം വരുത്താത്തതാണ്.

ഇതിലേക്ക് ചേരുവകൾ. നാരങ്ങ കുറിച്ച് പറയുകയാണെങ്കിൽ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഇത് ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *