നല്ല മുടി ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ഒരു ഒറ്റമൂലി ഉപയോഗിച്ച് നോക്കൂ..

മുടിയുടെ ആരോഗ്യപരിപാലനത്തിന് വേണ്ടി ഇന്ന് പലതരം പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്ന കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളെ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

   

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് ഇത്തരത്തിൽ മുടിയുടെ സംരക്ഷണത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആരോഗ്യ സംരക്ഷണത്തിനും അതുപോലെതന്നെ ചർമ്മത്തിനും മുടിക്കും എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം ഉപയോഗിച്ചിരുന്നു അരിയിൽ ധാരാളം വിറ്റാമിനോട് ധാതുക്കളും അടങ്ങിയിട്ടുണ്ട് .

എന്നാൽ അരി വേവിക്കുമ്പോൾ ധാതുക്കളും കഞ്ഞിവെള്ളത്തിലേക്ക് ചേരുന്നതിനു സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നമ്മുടെ മുടിവളർച്ചക്ക് വളരെയധികം സഹായിക്കും കഞ്ഞിവെള്ളത്തിലെ കുറഞ്ഞ പിഎച്ച് ഉയർന്ന പോഷകങ്ങളും ഇതിന് മികച്ച കണ്ടീഷണർ ആക്കുകയും ഇതു മുടിവേരുകളിൽ നിന്ന് ശക്തവും ആരോഗ്യകരവുമായ മുടി ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. അതുപോലെതന്നെ ഇത് മുടികളിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും .

മുടികൾക്ക് തിളക്കവും ഭംഗിയും പകരുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഇതു മുടിയും നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും മുടിയുടെ ആരേയും വർദ്ധിപ്പിക്കുന്നതിനും മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടി നല്ല രീതിയിൽ വളരുന്നതിന് അവയ്ക്ക് പോഷണം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു അതുമാത്രമല്ല തലമുടിയിലെ താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment