ഇങ്ങനെയാണ് പാല് കുടിക്കുന്നതെങ്കിൽ ഞെട്ടിക്കും ഗുണങ്ങൾ..

പുരാതന കാലം തൊട്ടേ ശരീരത്തിന് ഉത്തമമാണെന്ന് പറഞ്ഞു കേൾക്കുന്ന രണ്ടു വസ്തുക്കളാണ് മഞ്ഞളുപ്പാലും ആന്റിബയോട്ടിക് ഘടകങ്ങളെ സമ്പുഷ്ടമാണ് ഇവ രണ്ടും ശരീര സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഇവ രണ്ടും ചേർന്നാൽ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നൽകിയും നാം വിപണിയിൽ നിന്നും വാങ്ങുന്ന ഹെൽത്ത് ഡ്രിങ്കുകളെക്കാൾ എന്തുകൊണ്ടും ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പാനീയമായി വേണമെങ്കിൽ നമുക്ക് മഞ്ഞൾ ചേർത്ത ഈ മിശ്രിതം കാണാം.

   

നമ്മുടെ ഭക്ഷണരീതിയിൽ ഇത് ഉൾപ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളിൽ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കാനാകും. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ പോന്ന ഒരുപാട് ഗുണങ്ങളുള്ള മഞ്ഞൾ ചേർത്ത് പാൽ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഒരിഞ്ചു വലിപ്പമുള്ള മഞ്ഞൾ കഷ്ണം പാലിൽ 15 മിനിറ്റ് നേരത്തേക്ക് ഇട്ട് തിളപ്പിക്കുക പിന്നീട് ഈ മഞ്ഞൾ കഷ്ണം നമുക്ക് പാലിൽ നിന്നും എടുത്തുമാറ്റാം അതിനുശേഷം പാൽ ചൂടാക്കി.

കുടിക്കുക. നിത്യേന മഞ്ഞ പാൽ കുടിക്കുന്നത് ശീലമാക്കുന്നതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും അതിനൊപ്പം ചെറിയ ചെറിയ രോഗങ്ങൾക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയും ചെയ്യും. മഞ്ഞ ചേർത്ത പാൽ കുടിക്കുകയാണെങ്കിൽ ആരോഗ്യപരമായി എന്തെല്ലാം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്ന് നോക്കാം.

ത്വക്ക് ശ്വാസകോശം പോസ്റ്റേറ്റ് വൻകുടൽ എന്നിവയിൽ ഉണ്ടാകുന്ന അർബുദത്തിന് വളർച്ചയെ പ്രതിരോധിക്കാൻ മഞ്ഞൾ ചേർത്ത് പാലിന് കഴിയും. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഘടകമാണ് ഈ മിശ്രിതത്തെ ഇതിനെ പ്രാപ്തമാക്കുന്നത്. ഡിഎൻഎ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നതിന് കൂടാതെ തന്നെ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply