ഇന്ന് കണ്ടുവരുന്ന മിക്ക രോഗങ്ങളും ജീവിതശൈലിരോഗങ്ങൾ എന്ന പൊതുവായി പേരിൽ അറിയപ്പെടുന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിൽ ജീവിതശൈലി രോഗങ്ങൾ വളരെയധികം കണ്ടുവരുന്നത് എങ്ങനെയാണ് നമുക്ക് ജീവിതശൈലി രോഗങ്ങളുടെ ഒഴിവാക്കാൻ സാധിക്കുക എന്നത് ഒത്തിരി ആളുകൾ ചോദിക്കുന്നത് സംശയമാണ്.പ്രമേഹം അമിതവണ്ണം ഹൃദയസംബന്ധമായ രോഗങ്ങൾഹൈബ്ലറ്റ് പ്രഷർ അൽഷിമേഴ്സ് ഒരുവശം തളർന്നു പോകുന്ന പോലെയുള്ള രോഗങ്ങൾ.
ഇങ്ങനെ പലപല രോഗങ്ങളുടെ ഈ രോഗങ്ങളുടെയെല്ലാംകാരണം പൊതുവായി ജീവിതശൈലി എന്ന് മാത്രം പറഞ്ഞാൽപോരാ അതിനെ ഉള്ളിലെ എന്തെങ്കിലും മൂലകാരണം ഉണ്ടോ എന്നത് പലരുടെയും സംശയമാണ്. ഇത്തരത്തിൽ എല്ലാത്തിനും കാരണമാകുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് അതായത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയും. എന്താണ് ഇൻസ്പിരസിസ്റ്റൻസ് ശരീരത്തിന് അകത്ത് അമിതമായിട്ടുള്ള പഞ്ചസാരക്കെതിരെ അല്ലെങ്കിൽ.
കാർബോഹൈഡ്രേറ്റ്എതിരെ ശരീരം തന്നെ തീർക്കുന്ന ഒരു പ്രതിരോധമാണ് ഇൻസുലിന്റെ റെസിസ്റ്റൻസ് എന്ന വിളിക്കുന്നത്.എന്താണ് ഇൻസുലിന്റെ പ്രധാനപ്പെട്ട കർത്തവ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് ഇൻസുലിൻ സാധാരണയായി ചെയ്യുന്നത് ഇവിടെ രക്തത്തിന് അകത്തുള്ള ഗ്ലൂക്കോസിന്റെ അളവ് 100മിലിഗ്രാം പേർ ഡിസിബിൾ എന്നതിൽ നിലനിർത്തുക എന്നതാണ്.നിനക്കറിയോ നമ്മുടെ രക്തത്തിന് ഇളവ് ഏകദേശം 5 ലിറ്റർ വെള്ളം അടുത്താണ്.
അഞ്ചു ലിറ്റർ എടുത്തുമാറ്റി അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടാൽ എത്രയാണ് അതാണ് ഏറെക്കുറെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ടോട്ടൽ പഞ്ചസാരയുടെ അളവ് എന്നത്. മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിൽ അഞ്ചു ലിറ്റർ മുതിർ ഇൻസുലിന്റെ അളവ് എന്നത് ഒരു ടീസ്പൂൺ മാത്രമേ ഉണ്ടാകാൻ പാടുകയുള്ളൂ എന്നതാണ്. എന്നാൽ ദൗർഭാഗ്യവശാൽ മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്ഇന്ന് ഒരു ആവറേജ് മനുഷ്യന്റെ ശരീരത്തിലേക്ക് ഒരു ദിവസം 30 35 ടീസ്പൂൺ പഞ്ചസാരയാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…