മെലിഞ്ഞവരാണെങ്കിൽ ഒട്ടും വിഷമിക്കേണ്ട ഭാരം വർധിക്കാൻ ഇതാ കിടിലൻ വഴി..

ഇന്നത്തെ കാലഘട്ടത്തിൽ ഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളെ എങ്കിലും എന്നാൽ കുറഞ്ഞ ശതമാനം ആളുകൾ മാത്രം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും മെലിഞ്ഞിരിക്കുന്നത് മൂലം വളരെയധികം കളിയാക്കലുകളും അതുപോലെതന്നെ മാനസിക വിഷമം അനുഭവിക്കുന്നവരും.

   

വളരെയധികം ആണ്. തടി കൂടുന്നത് ചിലരുടെ പ്രശ്നമാണെങ്കിൽ തീരെ തടിയില്ലാത്തത് മറ്റു ചിലരുടെ പ്രശ്നമാണ് തടി കുറയ്ക്കുന്നതിന് വേണ്ടി കൃത്രിമ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതുപോലെ തന്നെ തടി വർദ്ധിപ്പിക്കാനും പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒത്തിരി ആളുകളും വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗ്ഗങ്ങളെയാണ് തടി കൂടുന്നതിന് വേണ്ടി ആശ്രയിക്കുന്നത് അതായത് പലതരത്തിലുള്ള മറ്റും ഉപയോഗിക്കുന്നവർ വളരെയധികം ആണ് .

ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതിനെ കാരണമാകുന്ന ഒന്നാണ് പലരും വണ്ണം വയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കുന്നതാണ് ഉയരത്തിനനുസരിച്ച് ശരീരഭാരം ഇല്ലെങ്കിൽ അത് വളരെയധികം മോശമാണ് മെലിഞ്ഞ ശരീരം ചിലരെ വളരെയധികം വിഷമത്തിലാക്കുകയും ചെയ്യുന്നതാണ്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അധിക ഭക്ഷണം കഴിക്കേണ്ടത് എപ്പോഴും പ്രധാന ഭക്ഷണത്തിനുശേഷം ആയിരിക്കണം അതായത് വണ്ണം കൂട്ടുന്നതിന് വേണ്ടി .

പഴവർഗങ്ങളും ജ്യൂസ് മറ്റെന്തെങ്കിലും കഴിക്കുന്നത് പ്രധാന ഭക്ഷണത്തിനുശേഷം ആയിരിക്കണം അതുപോലെ തന്നെ ഏതു നേരം വലിച്ച വാരി കഴിക്കുന്ന ശീലം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഒട്ടും ഗുണം ചെയ്യുന്നതല്ല അത് ശരീരഭാരം വർധിക്കുന്നതിനോടൊപ്പം തന്നെ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായിരിക്കും ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ഭക്ഷണകാര്യങ്ങളിൽ നല്ല ശ്രദ്ധ നൽകി വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment