ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. അവ ശരീരത്തിലെ പ്രധാനപ്പെട്ട മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. നമ്മൾ എപ്പോഴും ചെരിപ്പും ഷൂവും ധരിക്കുന്നത് കൊണ്ട് തന്നെ നടക്കുമ്പോൾ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലും ആയിരിക്കും. മാത്രമല്ല അക്യുപഞ്ചർ പോലുള്ള ചികിത്സകൾ ഈ ദുരൂപ രേഖകൾക്ക് ഒരുതരത്തിലും ഗുണം ചെയ്യുകയും ഇല്ല. അതുകൊണ്ടാണ് ചെരുപ്പുകൾ ഇല്ലാതെ ദിവസവും അല്പ ദൂരം നടക്കണം എന്ന് പണ്ടുള്ളവർ പറയുന്നത്.
ഇത് നിങ്ങളുടെ കാലുകളെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യും. ഉള്ളിയും വെളുത്തുള്ളിയും സാധാരണയായി ചർമ്മത്തിലെ അണുക്കളെയും ബാത്തിരകളെയും നശിപ്പിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്. കൂടാതെ പുള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്നു.ഒപ്പം ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും.
നശിപ്പിക്കുന്നു.ഒരു സവാള നേർമയുള്ള കഷണങ്ങളായി അരിയുക എന്നിട്ട് ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ് ധരിച്ച് ഉറങ്ങുക. നിങ്ങൾ ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗസംഹാര ശേഷി നിങ്ങളുടെ ചർമ്മത്തിൽ പ്രവർത്തിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നു ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു അതായത് നിങ്ങളുടെ ശരീരത്തിലെ.
രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും വലിച്ചെടുക്കുന്നു സവോള.ഇത് നിങ്ങളുടെ മുറിയിലെ വായുവിനെയും ശുദ്ധീകരിക്കുന്നു. ഇംഗ്ലണ്ടിൽ പണ്ടുകാലത്ത് മഹാമരി പടർന്നു പിടിച്ചപ്പോൾ അവിടുത്തെ ജനങ്ങൾ ഉള്ളിമുറിച്ച് അവരുടെ വീടുകളിലെ മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനായിവെച്ചിരുന്നു.ഇത് രോഗം പകരുന്നത് നിന്നും അവരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.