ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിറ്റ് ഞങ്ങൾ ഈ വിവാഹം നടത്തുന്നത് ആദ്യം പറഞ്ഞ സ്ത്രീധനം സമയത്ത് തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണം നടക്കില്ല. അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം താനൊന്ന് പോടോ എല്ലാവരും കൂടിയിരിക്കുന്ന അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെ നിയന്ത്രണം മറ്റു പോയി.
വിവാഹമണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു അച്ഛനറിയിലേക്ക് ഓടിയെത്തി ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്ര ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി വിവാഹം നടത്തരുത് എന്ന് പ്രായത്തിലുള്ളവരുടെ വിവാഹം കഴിഞ്ഞ് കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏത് ഒരു അച്ഛന്റെയും നെഞ്ച് ഒന്ന് പിടയ്ക്കും. എന്റെ കുട്ടിയുടെ കണ്ണു നിറയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഇടനെഞ്ചു പൊട്ടിയ സ്വരത്തിൽ പറയുമ്പോൾ കൊണ്ട് തന്നെ ഹൃദയത്തിലാണ് എനിക്ക് മനസ്സിലാകും അച്ഛനെ എന്നാലും സാരമില്ല മോളെ അച്ഛൻ കാലുപിടിച്ചിട്ടായാലും ഈ വിവാഹം നടത്തും പ്രായം തികഞ്ഞ ഒരു പെണ്ണിനെ പിതാവിൽ നിന്ന് ഹൃദയം തകർന്ന നിലവിളി ശബ്ദം ആയിരുന്നു ഞാൻ കേട്ടത് അതിന്റെ ആവശ്യമൊന്നുമില്ല എനിക്കറിയാം എന്ന് വേണമെന്നു അച്ഛന്റെ നെഞ്ചിലെ കനലുകൾ എന്നിലേക്ക്.
ആവാഹിച്ച് ഞാൻ വരണ്ടേ പിതാവിനെ തിരഞ്ഞു. പങ്കെടുക്കാൻ എത്തിയോ പലരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നിങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യമില്ല പറഞ്ഞത് അത്രയും തുക കിട്ടിയില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കാൻ നിങ്ങൾക്ക് എളുപ്പത്തിൽ കഴിയും കാത്തിരുന്ന പെണ്ണിനെ മാനസികാവസ്ഥ നിങ്ങളൊക്കെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.