ഈ 11 വയസ്സുകാരന്റെ മൃതദേഹത്തിനു മുന്നിൽ ശിരസ്സ് നമിക്കാതെ വയ്യ..

ഒരു 11 വയസ്സുകാരന്റെ നിർദ്ദേശത്തിനു മുന്നിൽ ബഹുമാനപ്പെട്ട ഡോക്ടർമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ ലോകത്തിൽ അവർ കണ്ട യഥാർത്ഥ ഹീറോയ്ക്കുള്ള ആദരവാണ് ആ ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് നൽകിയത് ആരാണ് ആ കുട്ടി തന്റെ മരണശേഷം ഇത്രമാത്രം ബഹുമാനിക്കപ്പെടണമെങ്കിൽ എന്താണ് ആ കുട്ടി ചെയ്തത് എന്നറിയേണ്ട നിരവധി ആളുകൾക്ക്.

   

പുനർജന്മം നൽകിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞ ഒരു 11 വയസ്സുകാരും അവന്റെ ചരമറ്റം അദ്ദേഹത്തിന് മുന്നിൽ ബഹുമാനപൂർവ്വം ശിരസ്സ് കുനിക്കുകയാണ് ഒരുപറ്റം ഡോക്ടർമാർ സമൂഹമാധ്യമങ്ങളിൽ വൈറലായി ആ ഒരു ചിത്രമാണിത് ഈ ലോകത്തിൽ എല്ലാവർക്കും യഥാർത്ഥ ഹീറോയ്ക്കുള്ള ആദരവാണ് ആ ഡോക്ടർമാർ ആ കുട്ടിയുടെ മൃതദേഹത്തിന് നൽകുന്നത്.ലിയാൻ യായോ എന്നാണ് ആ 11 വയസ്സുകാരന്റെ പേര്.

ചൈനയിലെ സെൻ സ്വദേശ ക്യാൻസർ ബാധിതനായി ഒരുപാട് നാളുകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ലിയാൻ മരണത്തിന് കീഴടങ്ങുന്നത് അവനു ബ്രഞ്ച് ആയിരുന്നു മരിക്കുന്നതിന് തൊട്ടു മുൻപ് ലിയ ഒരു തീരുമാനമാണ് നിരവധി ആളുകൾക്ക് പുതുജീവൻ ലഭിക്കുവാൻ കാരണമായത്. ലിയാൻ തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്തു.

താൻ മരിച്ചാലും മറ്റു ചിലർക്ക് തന്നിലൂടെ ഒരു ജീവിതം ലഭിക്കുമല്ലോ എന്ന് ചിന്തയാണ് ആ 11 വയസ്സുകാരനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് . അവയവദാനത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും സ്കൂളിലെ പാഠഭാഗങ്ങളിൽ നിന്നും പഠിച്ച അന്നുമുതലേ അതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് അധ്യാപകർ പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment