വർഷങ്ങൾ നീണ്ട പ്രണയം എന്നാൽ ക്ലൈമാക്സ് ആരെയും അതിശയിപ്പിക്കും..

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ പറയാനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതെ ഇരിക്കില്ല. ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ സന്തോഷം വളരെയധികം ഇരട്ടി ആക്കുന്നത് ആയിരിക്കും. ടെക്നോപാർക്കിലെ ജീവനക്കാരെയും പോത്തൻകോട് സ്വദേശിയുമായ യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 രാത്രി വരെ ഈ സന്തോഷങ്ങൾ എല്ലാം നിലനിന്നിരുന്നു.

അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു.ഏഴു വർഷത്തിനിടെ മനസ്സിലാക്കാതെ ഇരുന്നാൽ സത്യം അവൾ അന്ന് തിരിച്ചറിഞ്ഞത്. അവൾ വിവാഹം കഴിച്ചത് ഒരു പുരുഷന് അല്ല സ്ത്രീയെ ആണ് എന്ന് സത്യം മനസ്സിലാക്കിയതോടെ യുവതി പോലീസിനെ സ്റ്റേഷനിൽ പരാതി എത്തി. പോത്തൻകോട് സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരിയായ യുവതി അതിവിദഗ്ധമായി കബളിപ്പിക്കപ്പെട്ടത്. ആൺവേഷം കിട്ടിയ സ്ത്രീയായിരുന്നു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതും.

ഏഴു വർഷത്തെ പ്രണയത്തിന് യുവതി ഒരിക്കൽപോലും ഇതു തിരിച്ചറിഞ്ഞില്ല സാധിച്ചില്ല. ഒടുവിൽ ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ് ആദ്യ രാത്രി പ്രവേശിച്ചതോടെ ആണ്. തന്നെ താലിചാർത്തി ഇരിക്കുന്നത് ഒരു സ്ത്രീയാണ് എന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റ് ദിവസം തന്നെ യുവതി പോലീസ് സ്റ്റേഷനിലെത്തി തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിവാഹം കഴിച്ചിരിക്കുന്നത് പുരുഷനു.

ട്രാൻസ്ജെൻഡർ അല്ല ഇന്നും സ്ത്രീ തന്നെയാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കേരള കൗമുദി ആണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനിടയിലാണ് പോത്തൻകോട് സ്വദേശിനി യുവതിയും ശ്രീറാം എന്ന് പരിചയപ്പെടുത്തിയ യുവാവും തമ്മിൽ അടുപ്പത്തിൽ ആകുന്നത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ആണ് എന്നാണ് പറഞ്ഞത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.