ഹൃദ്രോഗികൾ ആശുപത്രിയിൽ നിന്നും മടങ്ങി വന്നാൽ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

ഹൃദ്രോഗികൾ വീട്ടിൽ ചെന്നാൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ ഡോക്ടർ സംസാരിക്കുന്നത് . ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി ബൈപ്പാസ് സർജറി ഇവ കഴിഞ്ഞതിനുശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനുശേഷം വീട്ടിലെത്തുന്ന രോഗികൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ മരുന്നിനെ അപ്പുറം .

ചില കാര്യങ്ങൾ അതായത് ഒന്ന് എക്സസൈസ് ആഹാരത്തിൽ പാലിക്കേണ്ട കാര്യങ്ങൾ അതിൻറെ കൂടെ മറ്റു ചില കാര്യങ്ങൾ കൂടി വിശദീകരിക്കുന്നു . ആദ്യം എക്സസൈസ് എന്താണ് എക്സസൈസ്. ശരീരത്തിൽ കായികാധ്വാനം ഉണ്ടാകുന്നതിന് ആണ് വ്യായാമം എന്ന് പറയുന്നതെങ്കിലും വ്യായാമം ചെറിയ കാര്യങ്ങളിൽ തുടങ്ങാവുന്നതാണ് . സാധാരണ പല ഹൃദയ രോഗികളും ശരീരം തീരെ അനങ്ങാത്ത രീതിയിൽ ആയിരിക്കും നമ്മൾ മുമ്പ് കാണാറുള്ളത്.  വളരെ വിശദീകരിച്ചു നൽകുന്നതിനെക്കുറിച്ച് അറിയുന്ന വീഡിയോ മുഴുവനായി കാണുക .

Exercise can be started in a small way. If i have an office job, my body is a big exercise for me every half an hour. we must first see how much exercise is needed. A small amount of exercise is required every day. Excise is required at least 30 minutes a day and five days a week. Exercise means we can do a lot of things, walk at speed or run, cycle or play badminton, doctor about these things.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.