ജീവിതശൈലി രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹരോഗം എന്നതും അതായത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചുവരിക എന്നത്. പ്രധാനമായും ഒരുവ്യക്തിയിൽ പ്രമേഹരോഗം ഉണ്ട് എന്ന് കണക്കാക്കപ്പെടുമ്പോൾ വളരെയധികം മാനസിക വിഷമം നേരിടുന്ന രണ്ട് കാര്യങ്ങളാണ് അതായത് നിങ്ങൾക്ക് പ്രമേഹരോഗം ഉണ്ട് എന്ന് പറയുമ്പോൾ രണ്ട് വിധത്തിലുള്ള ഒരുഷോക്കാണ് നിങ്ങൾ നൽകുന്നത് ഒന്നാമതായി ജീവിതകാലം മുഴുവനും പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കണം.
എന്നതും രണ്ട് ഇനി പഴയതുപോലെ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുകയില്ല എന്ന് ഒരു ധാരണയും ഒത്തിരി ആളുകളിൽ വളരെയധികം മാനസിക സംഘർഷങ്ങളും ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നുണ്ട്. ആദ്യത്തെ ധാരണ ശരിയാണ് വരുന്ന ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്നാൽ രണ്ടാമത്തെ ധാരണ വളരെയധികം തെറ്റാണ് അതായത് പ്രമേഹം കണ്ടുപിടിച്ചു കഴിഞ്ഞാൽ പഴയതുപോലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്നത്.
രോഗികളിൽ ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തെ നല്ല രീതിയിൽ ക്രമീകരിച്ചെടുക്കുകയാണ് വേണ്ടത് അതെ അല്ലാതെ ഭക്ഷണത്തിൽ നിന്ന് പലതും ഒഴിവാക്കേണ്ട ആവശ്യമില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു പ്രമേഹ രോഗിക്ക് ഭക്ഷണങ്ങളിൽവരുത്തേണ്ട ആവശ്യമില്ല ആ ഭക്ഷണത്തിൽ നല്ല രീതിയിൽ ഒന്ന് ക്രമീകരിക്കുന്നതിലൂടെ നമുക്ക് പ്രമേഹ രോഗത്തെ ചെറുക്കുന്നതിനും അതുപോലെതന്നെ നോർമൽ ലെവലിൽ നിലനിർത്തുന്നതിനും സാധിക്കും.
എന്നാണ് പറയപ്പെടുന്നത്. പ്രമേഹത്തെ കൺട്രോൾ ചെയ്യുന്നതിനെ നമ്മുടെ ഭക്ഷണവും കഴിക്കുന്ന രീതിയിൽ അല്പം മാറ്റങ്ങൾ കൊണ്ടുവരുന്നത് വളരെയധികം നല്ലതായിരിക്കും അതായത് രാവിലെ മിക്കവാറും മലയാളികൾ ബ്രേക്ക്ഫാസ്റ്റിന് ഇറ്റലി ദോശ പുട്ട് വെള്ളയപ്പം ബ്രഡ് എന്നിവ സ്വീകരിക്കുന്നവർ ആയിരിക്കും. ഇതിൽ ചെറിയ രീതിയിൽ അളവുകളിൽ മാറ്റം വരുത്തിയാൽ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.