ഇന്നത്തെ മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവും മൂലം ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം ജീവിതശൈലി രോഗങ്ങളായി കൊളസ്ട്രോൾ പ്രമേഹം ഡിപി എന്നിവയാണ് ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഒരു വ്യക്തിക്ക് ഒരു രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത് പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗം തന്നെയായിരിക്കും പ്രമേഹം.ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് നാം നിത്യേനെ കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്.
ഭക്ഷണം ദഹിക്കുന്ന ഇതോടൊപ്പം തന്നെ അന്നജം ഗ്ലൂക്കോസ് ആയി മാറിയ രക്തത്തിൽ കലരുകയും ചെയ്യുന്നു രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീര കലകളുടെ പ്രവർത്തനത്തിന് ഉതകും വിധത്തിൽ കലകളിലേക്ക് എത്തിക്കുന്നത് ഇൻസുലിൻ എന്നൊരു ഹോർമോൺ ആണ്.ഇൻസുലിൻ എന്ന ഹോർമോൺ അളവില് ഗുണത്തിലോ കുറവായ ശരീരങ്ങളിലേക്ക് ഗ്ലൂക്കോസിന്റെ ആകിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണം ആകുന്നു ഒരു പരിധിയിൽ അധികമായ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടു തുടങ്ങും ഈ രോഗാവസ്ഥയാണ് പ്രമേഹം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതോടൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കൽ രോഗം കൂടിയ ദാഹം വിശപ്പ് എന്നിവ സാധാരണ ലക്ഷണങ്ങളായി കണ്ടു തുടങ്ങുന്ന ഇതാണ് പ്രണയം എന്ന് പറയുന്നത്. പ്രമേഹം ഇല്ലാതാക്കുന്നതിന് ഇന്ന് മെഡിസിൻസ് ഉപയോഗിച്ച് തുടങ്ങിയാൽ അതും നിർത്താൻ സാധിക്കാത്ത അവസ്ഥ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്.
അതുകൊണ്ടുതന്നെ പ്രമേഹം വരാതെ കാത്തുസൂക്ഷിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രമേഹം വന്നു കഴിഞ്ഞാൽ ആവശ്യമായ ജീവിതശൈലി കൺട്രോൾ ചെയ്യുകയും അതുപോലെ തന്നെ ഭക്ഷണം നല്ല രീതിയിൽ കണ്ട്രോൾ ചെയ്ത് ആരോഗ്യത്തിന് നല്ല രീതിയിൽ നിലനിർത്തുകയും വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.