രാത്രിയുടെ മറവിൽ അയാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവൾക്കു മുന്നിൽ അവന്റെ ഒപ്പം കിട്ടുന്ന പുതിയ ജീവിതം മാത്രമായിരുന്നു. വെറും ആറുമാസത്തെ പരിചയമായിരുന്നു രാജുവിനോട് ഉണ്ടായിരുന്നത്. കോളേജിൽ പോകാൻ തുടങ്ങി പോയി ബസ്സിലായിരുന്നു യാത്ര മുഴുവനും ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നെ തേടി വരുമ്പോൾ മനപ്പൂർവം അവഗണിക്കാൻ ശ്രമിച്ചു. പക്ഷേ പിന്നീടാണ് താനും അയാളുടെ നോട്ടം ആഗ്രഹിച്ചു തുടങ്ങിയത്. ആ പരിചയം വളർന്നു വലുതായി. പിന്നെ പരസ്പരം ഓരോ പുഞ്ചിരി കൈമാറി.
ടിക്കറ്റ് തരുമ്പോഴും പൈസ വാങ്ങുമ്പോഴും ഒരു ചെറിയ സ്പർശനം. അറിയപ്പെടുന്ന തറവാട്ടിലെ ആങ്ങളമാരുടെയും ഒരേയൊരു സഹോദരി അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടി. ടൗണിലുള്ള ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യം വിടാൻ മടിച്ചത് അച്ഛനും അമ്മയുമായിരുന്നു പക്ഷേ അവളുടെ നിർബന്ധത്തിനു മുന്നിൽ ഏട്ടന്മാർ വഴങ്ങിക്കൊടുത്തു അങ്ങനെയാണ് ടൗണിലുള്ള കോളേജിൽ അഡ്മിഷൻ എടുത്തത്.
https://www.youtube.com/watch?v=HkdYfwu0E0s
ആദ്യമൊക്കെ രണ്ട് ഏട്ടന്മാർ ഉള്ളത് ആരെങ്കിലും ഒരാൾ മാറിയും തിരിഞ്ഞു കൊണ്ട് വിടുമായിരുന്നു പിന്നെ അവർക്ക് തിരക്കാകുമ്പോൾ പോവുക മാത്രമായിരുന്നു നിവർത്തിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ബസ്സിലെത്തുന്നത് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ്സിൽ ഇരിക്കുമ്പോൾ ടിക്കറ്റുമായി രാജു അടുത്തേക്ക് വന്നു. പൈസ കൊടുക്കുമ്പോൾ അതിന് ബാലൻസ് കൊടുത്ത സമയം.
പതിയെ കുഞ്ഞൊരു പേപ്പർ ടിക്കറ്റിനോടൊപ്പം അവളുടെ കൈയിൽ കൊടുത്തു. അവളത് ഭദ്രമായി മടക്കി പേഴ്സിനുള്ളിൽ വച്ചു. ബസ്സിൽ നിറം പതിവുപോലെ രാജുവിനെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നീതു ധൃതിയിൽ നടന്നു. വീട് എത്തിയതും ബാഗ് മുറിയിൽ കൊണ്ടുവച്ച് കുളിച്ച് ഫ്രഷായി ചായയും പലഹാരങ്ങളും കഴിച്ചതിനുശേഷം പഠിക്കാനായി ബാഗ് എടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.