മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ കിളിർത്ത് മുടി സംരക്ഷിക്കാൻ ഇതാ കിടിലൻ വഴി

മുടി വളരാത്തത് മുടികൊഴിയുന്നതും മുടിയിലെ താരൻ പോലെയുള്ള പ്രശ്നങ്ങൾ ഇന്ന് പലരെയും വളരെയധികം ബുദ്ധിമുട്ടിൽ ആക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിന് പലരും ഇത്തരം പ്രശ്നങ്ങൾക്ക്പരിയാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല.

   

എന്നതാണ് വാസ്തവം മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യപരിപാലനത്തിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്.ഇത്തരത്തിൽ തലമുടിയിൽ ഉണ്ടാകുന്ന എല്ലാതരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിന്.

വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം കരിംജീരകം മുടിയിലെ നര പരിഹരിക്കുന്നതിനും മുടി വളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും മുടിക്കാവശ്യമായ പോഷണങ്ങൾ നൽകിയ മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴും യാതൊരുവിധത്തിലുള്ള വാർഷികങ്ങൾ ഇല്ലാതെതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മുടിയെ പരിപാലിക്കുന്നതിനും സാധിക്കുന്നതായിരിക്കും.

ജീരകം പുരട്ടുന്നത് മുടിക്ക് നല്ല ഉള്ളും അതുപോലെ തന്നെ ഭംഗിയായി ലഭിക്കുന്നതിനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. കരിഞ്ചീരകം മുടിയെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിക്കാവശ്യമായഗുണങ്ങൾ നരക മുടിയെ സംരക്ഷിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment