ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇതാ കിടിലൻ വഴി..

ഒരു വിഭാഗം ആളുകൾ തടി കുറയ്ക്കുവാനാണ് കഷ്ടപ്പെടുന്നത് എങ്കിൽ മറ്റൊരു വിഭാഗമാളുകൾ എങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കാം എന്ന് ചിന്തിക്കുന്നവരാണ്. പഠിച്ച പണി പതിനെട്ടും പയറ്റി ശരീരഭാരം വർദ്ധിപ്പിക്കാൻ ആകാതെ നിരാശരായ നല്ലൊരു വിഭാഗം ആളുകൾ നമ്മുടെ ഇടയിലുണ്ട്.ശരീരഭാരം വർധിപ്പിക്കുന്നതിന് വേണ്ടി വിപണിയിൽ ഉള്ള പലതരത്തിലുള്ള മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരും ഉണ്ട്. മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ.

   

വളരെ ദോഷകരമായി ബാധിക്കും.കൂട്ടത്തിലുള്ളവർ പല മരുന്നും പരീക്ഷ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണക്കാരാകാറുണ്ട് നമ്മുടെ വീട്ടിൽ തന്നെ പ്രകൃതിദത്തമായ ആഹാരങ്ങൾ കാഴ്ച വണ്ണം വെക്കാൻ സാധിക്കും കുടുംബ പശ്ചാത്തലവും തുടർന്നു വരുന്ന ആഹാരരീതിയും പാരമ്പര്യവും ഒക്കെയാണ് ചിലരിൽ ശരീരഭാരം വർധിക്കാത്തതിന്റെ കാരണം. എങ്ങനെയാണ് ആരോഗ്യമുള്ള വണ്ണം ഉണ്ടാക്കിയെടുക്കുന്നത് നോക്കാം ഒഴിവു ഉപയോഗിച്ചാണ്.

നമ്മളിത് ഉണ്ടാക്കുന്നത്. ഒറ്റ മാസം കൊണ്ട് തന്നെ തടി വർദ്ധിപ്പിക്കാം ഉലുവ ഒരു രാത്രി മുഴുവൻ അതായത് കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക രാവിലെ കുതിർന്ന ഉലുവ നന്നായി പിഴിഞ്ഞെടുത്ത ശേഷം ആ വെള്ളം കുടിക്കുക. ശരീര വണ്ണം കൂട്ടുവാൻ നല്ലൊരു വഴിയാണിത് ഇനി അടുത്ത ഒരു വഴി നോക്കാം ഇതിനു വേണ്ട സാധനങ്ങൾപാൽ റോബസ്റ്റാ.

പഴം വേവിച്ചെടുത്ത ഓട്സ് ഇത്രയും സാധനങ്ങളാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.ഇത് നിങ്ങൾക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉപയോഗിക്കുകയും ചെയ്യാം അപ്പോൾ അതിനു വേണ്ട കണക്കിന് ഓട്സ് എടുക്കുക പാലിൽ ഓടിച്ചിട്ട് തിളപ്പിക്കുക തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ തേനും ഒരു റോബസ്റ്റോ മുറിച്ചിടുക ഇത് 15 ദിവസം രാവിലെ തുടർന്നാൽ വണ്ണം ഉണ്ടാകുന്നതാണ്.തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക.

Leave a Comment