മുഖചർമ്മം ഇരട്ടിയാകാൻ ഇതാ കിടിലൻ വഴി..

സൗന്ദര്യ സംരക്ഷണത്തിന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് ഗുണം ചെയ്യുക. ഒട്ടുമിക്ക ആളുകളും സൗന്ദര്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിനെ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നത്.

ചർമ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ. കാരണം വിപണിയിലെ ആകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ജർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ജർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ.

സ്വീകരിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.സൗന്ദര്യവർദ്ധനവിനുള്ള സ്വാഭാവിക വഴികളിൽ ഒന്നാണ് തേങ്ങാപ്പാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് മാത്രമല്ല സൗന്ദര്യപരമായ പല പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തേങ്ങാപ്പാൽ. ഒരു കപ്പ് തേങ്ങാപ്പാൽ ഒരു സ്പൂൺ തേനും ഒരു സ്പൂൺ കലർത്തുക.ഇത് മുഖത്ത്.

പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യാം 10 മിനിട്ട് മുഖത്ത് വെച്ച് പിന്നീട് കഴുകി കളയാം. മുഖം തിളങ്ങാനും നിറം വർധിക്കാനും ഇത് സഹായിക്കുന്നു. ഒരു സ്പൂൺ നീര് ഒരു സ്പൂൺ ഗ്ലിസറിനെ എന്നിവ കത്തി മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യാം അല്പം കഴിഞ്ഞ് കഴുകാം സ്വാഭാവിക ക്ലൻസർ ഗുണം നൽകുന്ന ഒന്നാണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.