മുഖം വെളുക്കാൻ ഇതാ കിടിലൻ മാർഗം..

മുഖം വെളുക്കുന്നതിനായി പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ്. നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്നു ഒട്ടുമിക്കണേ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമം മാർഗ്ഗങ്ങൾ പലപ്പോഴും നമ്മുടെ ചരമത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വസ്തുതയും നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നതിനും നല്ല രീതിയിൽ നിലനിർത്തുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

   

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ചർമ്മ പ്രാന്തി വർധിപ്പിക്കുന്നതിനും സാധിക്കുന്നതായിരിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളപ്പമുള്ളതാക്കുന്നതിന്. നമുക്ക് വീട്ടിൽ തന്നെയുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ഉപയോഗിക്കാൻ.

സാധിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കുരുക്കൾ ചുളിവുകൾ വരകൾ കരിമംഗലം പരിപാടി സൂര്യപ്രകാശം ആയിട്ടുള്ള കരിവാളി പെണ്ണിനെ പോലെയുള്ള എല്ലാത്തരത്തിലുള്ള ചരമ പ്രശ്നങ്ങൾക്കും ഒരുത്തമ പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത് ഇത് നമ്മുടെ ചർമ്മത്തെ കൂടുതൽ തിളക്കം.

ഉള്ളതാക്കുന്നതിനും ചർമ്മത്തെ അഴുക്കുകൾ നീക്കം ചെയ്ത ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ചർമസംരക്ഷണത്തിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത് നമ്മുടെ ചർമത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ചർമ്മത്തിന് നല്ല രീതിയിൽ നിലനിർത്തുന്നതിനും ചർമ്മ കാന്തി വർധിപ്പിച്ച് ചരമം നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്.

Leave a Comment