അകാലനര അകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ ചില പ്രകൃതിദത്തമായ വഴികൾ

നിങ്ങളുടെ ആദ്യത്തെ നരച്ച മുടി കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ പരിഭ്രാന്തി ആർക്കാണ് ഓർമ്മയില്ലാത്തത്. മുടി നരയ്ക്കുക എന്നത് പലരെയും പ്രശ്നമാക്കുന്ന ഒന്നാണ് ഇത് പലപ്പോഴും പലരെയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു എത്ര പ്രായമായാലും മുടി കറുത്തു തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും പലപ്പോഴും തന്നെ കറുപ്പിക്കാൻ ശ്രമിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും ഒരു വെളിച്ച മുടിയുടെ ആറ്റം കണ്ടാൽ ഉടനെ തന്നെ.

   

കറുപ്പിക്കാൻ ഓടുമ്പോൾ എന്തുകൊണ്ടാണെന്ന് സംഭവിക്കുന്നത് എന്ന് കാര്യത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളിൽ ഒന്നാണ് നരച്ച മുടി സ്വന്തം മുടി നരക്കുന്നത് വരെ ആരും നരച്ച മുടി അത്ര പ്രശ്നമുള്ള കാര്യമാണെന്ന് സമ്മതിച്ചു തരില്ല സ്വന്തം മുടി നരച്ചു തുടങ്ങുന്നത് ലോകം തന്നെ ഇടിഞ്ഞുവീഴുന്ന പോലെയായി കാണുന്നവരും ഉണ്ട് നമുക്കിടയിൽ മാറ്റം അനിവാര്യമാണ്.

എങ്കിലും ഇതുപോലുള്ള ചില മാറ്റങ്ങൾ നമ്മളിൽ പലർക്കും ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ് ചിലർ ഈ മാറ്റത്തെ ഉൾക്കൊണ്ടു മുന്നോട്ടു പോവുകയും നരയുമായി സന്ധിയിൽ എത്തുകയും ചെയ്യുന്നു എന്നാൽ മറ്റു ചിലർ ഇതിനെ സധൈര്യം നേരിടുകയും വെള്ളി നിറമുള്ള മുടിയഴകളെ വീണ്ടും പഴയ പടിയുള്ള കറുത്തമുടിയിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്.

ഇതിനായി പലതരത്തിലുള്ള വഴികൾ നമ്മൾ മുമ്പിലുണ്ട് അത്തരത്തിൽ പ്രകൃതിദത്തമായ രീതിയിൽ തലമുടി നര മാറ്റി നല്ല കറുപ്പ് നിറമുള്ള മുടികൾ ആക്കാൻ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്. വളരെ പ്രകൃതിദത്തമായ രീതിയിലുള്ള വഴികളാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment