ഈ കുഞ്ഞു ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേട്ട് സായിപ്പ് വരെ അന്തം വിട്ടു.

പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ അറിവിനു മുമ്പിൽ നമ്മൾ വെറും നിസ്സാരമായി അനുഭവപ്പെടുന്നതായിരിക്കും.ഇന്നത്തെ ലോകത്ത് ഒത്തിരി കുട്ടികളുണ്ട് പലതരത്തിലാണ് അവർ ജീവിക്കുന്നത് ഒത്തിരി ആളുകൾ വളരെയധികം സമ്പന്നതയിൽ കഴിയുമ്പോൾ ഒത്തിരി കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നതിന് പോലും നിവർത്തിയില്ലാതെ ജോലി ചെയ്തു കഴിയുന്നതും നമുക്ക് കാണാൻ സാധിക്കും എന്നാൽ അത്തരം കുഞ്ഞുങ്ങൾക്ക് നമുക്ക് വിദ്യാഭ്യാസവും.

   

മറ്റും ഉണ്ടാകില്ല എന്നതായിരിക്കും ഒത്തിരി ആളുകളുടെ തെറ്റായ ധാരണ എന്നാൽ അത്തരം കുഞ്ഞുങ്ങൾക്ക് പഠിക്കുന്നതിനും അതുപോലെതന്നെ വിദ്യാഭ്യാസിക്കാനുള്ള കഴിവും വളരെയധികം തന്നെയായിരിക്കും എന്നാൽ അവർക്ക് അതിനുള്ള സാഹചര്യങ്ങൾ കൃത്യമായി ലഭ്യമാക്കണമെന്നില്ല ചിലപ്പോൾ അവരുടെ മാതാപിതാക്കൾ പാവപ്പെട്ടവർ ആയിരിക്കാം അല്ലെങ്കിൽ അവർക്ക് മാതാപിതാക്കൾ ഇല്ലായിരിക്കാം അത്തരം കാരണങ്ങൾ കൊണ്ട് ഒത്തിരി കുഞ്ഞുങ്ങളാണ്.

ഇന്ന് തെരുവോരങ്ങളിൽ അനാഥമായി കഴിയുന്നത്. പലരും പലതരത്തിലുള്ള ജോലി ചെയ്യുന്നവരുമായിരിക്കും അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ ഈ കുഞ്ഞ് ഒരു ജോലി ചെയ്യുകയാണ്. എന്നാൽ ഈ കുട്ടിയുടെ വർത്താനം കേട്ടാൽ നമ്മൾ അതിശയിച്ചു പോകും ഇംഗ്ലീഷിൽ സായിപ്പന്മാരെ പോലും വളരെയധികം ഞെട്ടിക്കുന്ന രീതിയിൽ അത്രയും നല്ല രീതിയിലാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്.

സ്കൂളിൽ പോലും പോകത്ത ഈ മകൻ വളരെയധികം നന്നായി തന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് എല്ലാവരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും. ഇംഗ്ലീഷിൽ സംസാരിക്കുന്നതിൽ വളരെയധികം നല്ല എക്സ്പെർട്ട് ആയി മാറിയിരിക്കുകയാണ് എന്നാൽ ഈ കുട്ടി സ്കൂളിലെയും മറ്റും പോയിട്ടില്ല ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിക്കേണ്ടതും ഇവർക്ക് വേണ്ട വിദ്യാഭ്യാസം നൽകി നമ്മുടെ ഭാവി തലമുറയെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് പറയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക

Leave a Comment