നമ്മുടെ നാട്ടിൻപുറത്തും വഴിയോരത്തും കാണപ്പെടുന്ന മുക്കുറ്റി ചെടി ആരു മദ്രസ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം എന്നാൽ മുക്കിച്ചെടിയിൽ ധാരാളം ഔഷധഗുണങ്ങളും ഉണ്ട് പനി ചുമ അതിസാരം മൂത്രാശയ രോഗങ്ങൾ എന്നിവയൊക്കെ വന്നു കഴിഞ്ഞാൽ ഇത് ഔഷധമായി ഉപയോഗിക്കാറുണ്ട് സ്വഭാവവും രക്തപ്രവാഹവും തടയുന്നതിനുള്ള കഴിവുമുള്ളതിനാൽ മത്സരനും മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു.മുക്കുറ്റി എന്നുപറയുന്നത് ദശപുഷ്പങ്ങളിൽ ഒന്നാണ് ഇതിന്റെ ഔഷധഗുണങ്ങൾ വളരെയധികം കൂടുതലാണ് .
രക്തസ്രാവത്തെ തടയുവാനും ആചരണത്തിനും ഉത്തമമാണ്. കർക്കിടക മാസത്തിൽ ഭക്ഷണത്തിന്റെ ഭാഗമാക്കിയും മുക്കുറ്റി കഴിക്കാറുണ്ട്. നമ്മുടെ തൊടിയിലും വേലി പറമ്പിലും എല്ലാം നിൽക്കുന്ന ധാരാളം സസ്യങ്ങളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ചെടികൾ ഉണ്ട് അതിൽ ഏറ്റവും ഔഷധഗുണമുള്ള ഒരു കാര്യമാണ് മുക്കുറ്റി എന്ന് പറയുന്നത്. പനി കഫക്കെട്ട് കോൾഡ് ആസ്മ തുടങ്ങിയ ആ പ്രശ്നങ്ങളുള്ള നല്ലൊരു നാട്ടുവൈദ്യം കൂടിയാണ് വിട്ടുമാറാത്ത ചുമയ്ക്ക് മുക്കുറ്റി ചതിച്ച അതിൽ ഒരു സ്പൂൺ തേൻ മിക്സ് ചെയ്തു കഴിച്ചാൽ ചുമ ശ്രമിക്കുന്നതാണ് .
മുക്കിട്ട് അരച്ചത് കരിക്കിൻ വെള്ളത്തിൽ കലർത്തി കഴിക്കുന്നതും ആസ്മയ്ക്കുള്ള നല്ലൊരു മരുന്നായി കാണപ്പെടുന്നു പനി കാരണമുള്ള തലച്ചോറും വേദനയും കുറയ്ക്കുവാനായി മുക്കുറ്റി അരച്ച് നെറ്റിയിൽ ഇടുന്നത് വളരെ നല്ലതാണ്. പനി ഉണ്ടാകുമ്പോൾ തലച്ചോറും വേദനയും ഉണ്ടാകും ഇത് കുറയുവാനായി മുക്കുറ്റി അരച്ച് നെറ്റിയിൽ ഇടാവുന്നതാണ്.
മുക്കുറ്റി തിളപ്പിച്ച വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ് കുടിക്കുന്നത് മൂലം കഫക്കെട്ട് ഒഴിവാക്കാൻ ആകും തേനിൽ മുക്കുറ്റി നീര് കലർത്തി കുടിക്കുന്നത് കഫക്കെട്ടിനും ജലദോഷത്തിനും ഉള്ള ഒരു മരുന്നായി കാണപ്പെടുന്നു. മുക്കുറ്റിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.