ഇവൻ ഭാവി തലമുറയുടെ അനുഗ്രഹമായിരിക്കും..

കൊച്ചു കുട്ടികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം സന്തോഷത്തോടെ ആയിരിക്കും ചെയ്യുക അതുപോലെ തന്നെ അവർ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ അത് എന്താണ് എന്ന് പോലും മനസ്സിലാക്കാതെ ആയിരിക്കും അവർ ചെയ്യുന്നത് ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്ന ഒരു കൊച്ചു കുട്ടി വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ അവൻ തടഞ്ഞു പോകുന്നു എന്തോ തടഞ്ഞുവീഴാൻ പോകുന്നു കല്ലായിരിക്കാം.

   

മറ്റു എന്തോ തടഞ്ഞുവീഴാൻ പോകുന്ന അപ്പോൾ അവൻ ചെയ്തത് സാധനം അവിടെ നിന്ന് എടുത്ത് റോഡിന്റെ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് ഇത്തരം പ്രവർത്തികൾ കൊച്ചുകുട്ടികളും മാത്രം ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കും കാരണം മുതിർന്നവർ ഇത്തരം പ്രശ്നങ്ങളെ പരിഗണിക്കുക കൂടി ചെയ്യുന്നതല്ല ഈ കൊച്ചു കുട്ടി ചെയ്ത പ്രവർത്തി ആരെയും വളരെയധികം അതിശയിപ്പിക്കുന്നതായിരിക്കും.

ചെയ്യുന്ന കാര്യം നന്മയാണ് തിന്മയാണ് എന്നറിഞ്ഞിട്ട് അവൻ ചെയ്യുന്നത് അവൻ തടഞ്ഞുവീഴാൻ പോയ മറ്റാരെങ്കിലും വീഴുമോ എന്ന് സംശയിച്ച് ആ കല്ല് സൈഡിലേക്ക് വയ്ക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലെ കൊച്ചുകുട്ടികളുടെ പ്രവർത്തി വളരെയധികം സന്തോഷം പകരുന്നതും അതുപോലെ തന്നെ നല്ല മാതൃകയും ആണ് .

ഇത് കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കേണ്ട ഒരു ശീലം തന്നെയായിരിക്കും മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെ തന്നെഎന്തെങ്കിലും തകരാറുകളും പ്രശ്നങ്ങളും ഉണ്ടായാൽ അതിന് പരിഗണിക്കുക എന്നതും ഇത്തരത്തിൽ വളരെയധികം നല്ലൊരു കാര്യം തന്നെയായിരിക്കും ആരെയും ഈ കൊച്ചുകുട്ടി വളരെയധികം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment